നമസ്‌കാരത്തിന് ശേഷം ദിക്‌റുകളും ദുആകളും സുന്നത്താണെന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. ‘അബീ ഉമാമ (റ) നിവേദനം ചെയ്യുന്നു. നബി(സ)യോട് ആരോ ചോദിച്ചു: ഏത് പ്രാര്‍ഥനകളാണ് ഏറ്റവും കൂടുതലായി അല്ലാഹു സ്വീകരിക്കുന്നത് ? നബി(സ) പറഞ്ഞു: രാത്രിയിലെ അന്ത്യയാമങ്ങളിലെയും നിര്‍ബന്ധ...
Layout A (with pagination)
വാഷിങ്ടണ്‍: ആറ് മുസ് ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കുള്ള വിസ ചട്ടങ്ങളില്‍ അമേരിക്ക പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി. മുസ് ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ ഉള്ളവര്‍ക്കും അമേരിക്കയില്‍ ബിസിനസ് ബന്ധങ്ങള്‍ ഉള്ളവര്‍ക്കും മാത്രമായി വിസ...
സത്യപ്രബോധകന്‍ എപ്പോഴും പ്രബോധനവിഷയത്തെക്കുറിച്ച തികഞ്ഞ ജ്ഞാനമുള്ളവനായിരിക്കണം. പ്രബോധനത്തിന്റെ ധര്‍മങ്ങള്‍, ഉദ്ദേശ്യലക്ഷ്യങ്ങള്‍, സങ്കീര്‍ണതകള്‍ എന്നിവയെക്കുറിച്ചെല്ലാം കൃത്യമായ ഗ്രാഹ്യമുണ്ടായിരിക്കണം. ഏതൊന്നിലേക്കാണോ ജനങ്ങളെ സത്യപ്രബോധകന്‍ ക്ഷണിക്കുന്നത് അതിനെക്കുറിച്ച പ്രാമാണികജ്ഞാനം...
പറമ്പിലുള്ള മരമോ, ചെടിയോ, ഒരു കിളിയോ, അതല്ല ഏതെങ്കിലും ഒരു മൃഗമോ, സ്വന്തം താല്‍പര്യങ്ങള്‍ മറ്റുള്ളവയുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന സ്വഭാവം ഒരിക്കലും പുലര്‍ത്താത്തവയാണ്. എന്നാല്‍ മനുഷ്യന്‍ എന്ന ജീവി ഇതില്‍ നിന്നും ഒഴിവാണ്. ദേഷ്യം എന്നത് ഒരു ശീലമായി മനുഷ്യന്‍ കൊണ്ട് നടക്കുന്നു. ഇതിനെക്കാളും...
ഏകദേശം രണ്ടായിരം ഹദീസുകള്‍ ഉള്‍ക്കൊള്ളുന്ന ഈ ഹദീസ് സമാഹാരഗ്രന്ഥത്തില്‍ വിഷയക്രമത്തിലാണ് ക്രോഡീകരണം. എല്ലാ അധ്യായങ്ങളിലും വിഷയവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ സൂക്തം തുടക്കത്തില്‍ കൊടുത്തിരിക്കുന്നു. ചില സ്ഥലങ്ങളില്‍ ഹദീസ് പദങ്ങള്‍ക്ക് അര്‍ഥവും വിശദീകരണവും നല്‍കിയിട്ടുണ്ട്. ബുഖാരി, മുസ്‌ലിം...