ചോദ്യം: “ഭൂമിയിലെ അതേ അവസ്ഥയിലായിരിക്കുമോ മനുഷ്യരെല്ലാം പരലോകത്തും? വികലാംഗരും വിരൂപരുമെല്ലാം ആ വിധം തന്നെയാകുമോ? ” ഭൌതിക പ്രപഞ്ചത്തിലെ പദാര്‍ഥനിഷ്ഠമായ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കാനാവശ്യമായ പഞ്ചേന്ദ്രിയങ്ങളും ബൌദ്ധിക നിലവാരവുമാണ് നമുക്ക് നല്‍കപ്പെട്ടിരിക്കുന്നത്...
Layout A (with pagination)
ആധുനികകാലത്ത് ഈ വിഷയകമായി ഗവേഷണം നടത്തുകയും സംഭാവന അര്‍പ്പിക്കുകയും ചെയ്തവരില്‍ പ്രധാനിയാണ് ത്വാഹിര്‍ ഇബ്‌നു ആശൂര്‍. ടുണീഷ്യയിലെ പണ്ഡിതരില്‍ ഗുരുസ്ഥാനീയനായ അദ്ദേഹം തന്റെ ‘മഖാസ്വിദുശ്ശരീഅത്തില്‍ ഇസ് ലാമിയ്യഃ’ എന്ന കൃതിയില്‍ ,ഖറാഫിയുടെ ‘അല്‍ഫുറൂഖി’ല്‍ തദ്വിഷയകമായി...
ചോദ്യം: “മുസ് ലിംകള്‍ മാത്രമേ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുള്ളൂവെന്നല്ലേ ഇസ് ലാം പറയുന്നത് ? ഇത് തീര്‍ത്തും സങ്കുചിത വീക്ഷണമല്ലേ ? പരലോകത്തും സംവരണമോ ?” ഒരാള്‍ പരീക്ഷ പാസാകണമെന്നാഗ്രഹിക്കുന്നില്ല. പരീക്ഷക്കു വന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുന്നുമില്ല. എങ്കില്‍ മറ്റെന്തൊക്കെ...
ഇവിടെ വ്യക്തമാകുന്നൊരു കാര്യമുണ്ട്. അതായത്, ദൈവധിക്കാരം കാട്ടുന്നത് കൊണ്ടോ അധര്‍മം പ്രവര്‍ത്തിക്കുന്നതുകൊണ്ടോ ഒരാളില്‍ നിന്ന് ഒരു സത്യവിശ്വാസി അകന്നുനില്‍ക്കുന്നുണ്ടെങ്കില്‍ അത് അയാളോടുള്ള ഗുണകാംക്ഷ കൊണ്ടാണ്. സാധ്യമാവുമെങ്കില്‍ സൗമ്യമായ വാക്കുകളില്‍ അയാളെ ഉപദേശിക്കും. അതിന്...
വിദ്യാഭ്യാസലക്ഷ്യങ്ങളെ പുനര്‍നിര്‍ണയിക്കുന്നതിലും പഠനം, ബോധനം, മൂല്യനിര്‍ണയം തുടങ്ങിയ ആശയങ്ങളെ ജ്ഞാനനിര്‍മിതി വാദത്തിന്റെ തലത്തില്‍ നിന്നുകൊണ്ട് വിശകലനം നടത്തുന്നതിലും 2005 ലെ ദേശീയപാഠ്യപദ്ധതി രൂപരേഖ ശ്രദ്ധേയമായ വിജയം കൈവരിച്ചിട്ടുണ്ട്. താഴെ കൊടുക്കുന്ന നിരീക്ഷണങ്ങള്‍ ഈയൊരഭിപ്രായത്തെ...