പിതാവ് അബ്ദുല്ലയ്ക്കും മഹതി ആമിനയ്ക്കും പിറന്ന മകനായിരുന്നു പിന്നീട് പ്രവാചകനായിത്തീര്‍ന്ന മുഹമ്മദ്‌നബി(സ). അദ്ദേഹം മലക്ക് ആയിരുന്നില്ല. അദ്ദേഹത്തിന്റെ പ്രവാചകത്വഗുണം മാനുഷികതയെ നിഷേധിക്കുന്നതുമായിരുന്നില്ല. അദ്ദേഹത്തിന്റെ ചില വര്‍ത്തമാനങ്ങളും പ്രവൃത്തികളും മനുഷ്യന്‍ എന്ന നിലയില്‍...
Layout A (with pagination)
സ്വഹാബികളും ആദ്യകാല പണ്ഡിതന്‍മാരും നബിചര്യയെ ‘നിയമനിര്‍മാണപരം’, ‘നിയമനിര്‍മാണേതരം’ എന്നിങ്ങനെ വിഭജിച്ചിരുന്നില്ല. നബിതിരുമേനി ചെയ്ത ഒരു കാര്യം സുന്നത്തോ, അല്ലാത്തതോ എന്നതായിരുന്നു അവരിലെ ചര്‍ച്ച. സുന്നത്തായാല്‍ അത് പിന്‍പറ്റുകയും അല്ലെങ്കില്‍ അതിന്...
കൈറോ: വര്‍ഷങ്ങള്‍നീണ്ട ഭിന്നതകള്‍ക്ക് അന്ത്യംകുറിച്ച് ഹമാസും ഫത്ഹും അനുരഞ്ജന കരാറില്‍ ഒപ്പിട്ടു. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ കൈറോയില്‍ നടന്ന യോഗത്തിലാണ് ഇരുസംഘടനാ നേതാക്കളും ഒപ്പിട്ടത്. അനുരഞ്ജന കരാറില്‍ 2011ല്‍ ഒപ്പുവച്ചിരുന്നെങ്കിലും പ്രാബല്യത്തില്‍ വന്നിരുന്നില്ല. നവംബര്‍ ഒന്നുമുതല്‍...
മുസ് ലിം ലോകം പൊതുവെ സ്വീകരിച്ചുകാണുന്ന ചന്ദ്രക്കലയുടെ ചിഹ്നത്തിനു നബി(സ)യോ സഹാബത്തോ വല്ല പ്രാധാന്യവും കല്‍പ്പിച്ചിട്ടുണ്ടോ ? ചന്ദ്രക്കല നിഷ്‌കൃഷ്ടാര്‍ഥത്തില്‍ ഒരു മതചിഹ്നമല്ല; അതിനാല്‍ നബിയുടെയോ സഹാബത്തിന്റെയോ കര്‍മമാതൃകയില്‍ അതിന് തെളിവുമില്ല. പില്‍ക്കാലത്ത് മുസ് ലിം ലോകം പൊതുവെ...
ജന്‍മനാല്‍ സ്‌ത്രൈണ പുരുഷനായ വ്യക്തിയെ സംബന്ധിച്ചിടത്തോളം ശരീഅത്ത് അയാളെ ശാപമുക്തനായി ഗണിക്കുന്നതിന് ചില മാനദണ്ഡങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട് . അവ താഴെപറയുന്നു: ലൈംഗികജീവിതം: ജന്‍മനാ സ്‌ത്രൈണപുരുഷനായ ഒരു വ്യക്തിയുടെ നടത്തം, പെരുമാറ്റം, സംസാരം, സ്വവര്‍ഗത്തില്‍പെട്ടവരോടുള്ള ലൈംഗികാകര്‍ഷണം...