وَآيَةٌ لَّهُمْ أَنَّا حَمَلْنَا ذُرِّيَّتَهُمْ فِي الْفُلْكِ الْمَشْحُونِ 41. ഇവരുടെ സന്താനങ്ങളെ നാം ഭാരം നിറച്ച കപ്പലില്‍ കയറ്റിക്കൊണ്ടുപോയതും ഇവര്‍ക്കൊരു ദൃഷ്ടാന്തമാണ്. സമ്പൂര്‍ണതയും സമഗ്രതയും ഖുര്‍ആനിനെ അത്ഭുതാദരവുകളോടെ വീക്ഷിക്കാന്‍ അനുവാചകനെ നിര്‍ബന്ധിതനാക്കുന്നു എന്നതിന് ഒരു...
Layout A (with pagination)
മാനസികാരോഗ്യം സമുദായം അത്രയൊന്നും ചര്‍ച്ചചെയ്യാനിഷ്ടപ്പെടാത്ത വിഷയമാണ്. വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന കടുത്ത മാനസികപ്രയാസത്താല്‍ ജീവനൊടുക്കിയ അഞ്ചുപേരെ എനിക്കറിയാം. ആ ദുരന്തങ്ങളുടെ പേരില്‍ സമൂഹം ആ കുടുംബത്തെ കുറ്റപ്പെടുത്തുകയാണ് ചെയ്യന്നത്. ഇത്തരം ദുരന്തങ്ങളിലേക്ക് വഴിതെളിക്കുന്ന...
ലൈംഗികതയുടെ കാര്യത്തില്‍ ഇസ്‌ലാം വിലക്കിയ സംഗതികളില്‍പെട്ടതാണ് എതിര്‍ലിംഗത്തില്‍ പെട്ടവരെ വിഷയാസക്തിയോടെ നോക്കുക എന്നത്. കാരണം ലൈംഗികവികാരം ഉണര്‍ത്തുന്നതില്‍ കണ്ണുകളുടെ നോട്ടത്തിന് വലിയ പങ്കുണ്ട്. നോട്ടം ആഗ്രഹത്തിന്റെ സന്ദേശവാഹകനാണ്. വ്യഭിചാരത്തിലേക്കും പരസ്ത്രീഗമനത്തിലേക്കും അത്...
ഹാംബര്‍ഗ് (ജര്‍മനി: മുസ്‌ലിംകുടിയേറ്റത്തിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) എന്ന തീവ്രവലതുപക്ഷപാര്‍ട്ടിയുടെ നേതൃനിരയിലൊരാളായ ആര്‍തര്‍ വാഗ്നര്‍ ഇസ്‌ലാം സ്വീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ വാഗ്നര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചുവെന്ന്...
അബ്ദുല്ലാഹിബ്‌നു ഉമര്‍ പറയുന്നു: ‘പ്രവാചകന്‍ (സ) എന്റെ തോളില്‍പിടിച്ച് പറഞ്ഞു: ജീവിതത്തില്‍ നീ ഒരു വിദേശിയെ പോലെയോ വഴിയാത്രക്കാരെനെ പോലെയോ ആകുക’. നാം ഒരു വിമാനത്തില്‍ യാത്ര ചെയ്യുന്നുവെന്ന് കരുതുക. ചിലര്‍ ഫസ്റ്റ് ക്ലാസ്സില്‍ യാത്ര ചെയ്യുന്നു. മറ്റു ചിലര്‍ പിന്നില്‍ യാത്ര...