ദൈവം നിര്‍ണ്ണയിച്ച കൃത്യമായ ഒരു കാലയളവ് വരെ മാത്രമേ മനുഷ്യവാസം സാദ്ധ്യമായ വിധം ഈ പ്രപഞ്ചം നിലനില്‍ക്കുകയുള്ളൂവെന്നും അന്ത്യനാളെത്തിക്കഴിഞ്ഞാല്‍ ഈ ലോകത്തിന്റെ ഇന്നത്തെ ക്രമം അവസാനിക്കുമെന്നുമുള്ള സങ്കല്പം സെമിറ്റിക് മതങ്ങള്‍ (ജൂത-ക്രൈസ്തവ-ഇസ്‌ലാം) പൊതുവായി പങ്ക്‌വയ്ക്കുന്ന ആശയമാണ്...
Layout A (with pagination)
ആരാധനാകര്‍മങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച ചര്‍ച്ചയില്‍ ഏറ്റവും ആദ്യംവരുന്നത് അല്ലാഹുവിനെക്കുറിച്ച സ്മരണയും പരലോകചിന്തയുമാണ്. ഹൃദയാന്തരാളത്തിലുറവെടുക്കുന്ന ഈ സ്വഭാവഗുണങ്ങള്‍ ഇന്ന് മുസ്‌ലിമിന്റെ വ്യക്തി-സമൂഹ ബോധത്തില്‍ ഇല്ലാതാകുന്ന അവസ്ഥ നാം കാണുന്നു. കൈകാലുകളുടെ അനുഷ്ഠാനങ്ങളെക്കാള്‍...
യസീദിനുശേഷം അധികാരത്തിലേറിയവര്‍ മുആവിയ കുടുംബത്തിലുള്ളവരായിരുന്നില്ല. ഉമയ്യകുടുംബത്തിന്റെ പിതാവായിരുന്ന മര്‍വാനുബ്‌നുഹകം ഖലീഫഉസ് മാന്‍ (റ)ന്റെ സെക്രട്ടറിയായിരുന്നു. ഖലീഫയ്ക്ക് നേരിടേണ്ടിവന്ന എല്ലാ പ്രയാസങ്ങള്‍ക്കും കാരണം മര്‍വാന്റെ ചെയ്തികളായിരുന്നു. മദീനയില്‍ അബ്ദുല്ലാഹിബ്‌നു സുബൈറിന്റെ...
ചോദ്യം: ഞാന്‍ മുപ്പതുകാരിയായ യുവതിയാണ്. ശരിയും തെറ്റും വിവേചിച്ചറിയാന്‍ പ്രാപ്തി നേടിയവള്‍. എന്റെ പ്രശ്‌നം കര്‍ക്കശക്കാരനായ എന്റെ പിതാവാണ്. എനിക്ക് ഒരു ചുവട് മുന്നോട്ടുവെക്കണമെങ്കില്‍ പിതാവിന്റെ അനുവാദം കൂടിയേ തീരൂ. അല്ലാഹുവിനെയാണോ അതോ പിതാവിനെയാണോ അനുസരണത്തിന്റെ കാര്യത്തില്‍...
യുനൈറ്റഡ് നാഷന്‍സ് : മ്യാന്മറില്‍ ഇപ്പോഴും റോഹിംഗ്യാ വംശഹത്യ തുടരുന്നതായി യു.എന്‍ റിപ്പോര്‍ട്ട്. യു.എന്നിന്റെ വസ്തുതാന്വേഷണ സംഘം തയാറാക്കിയ റിപ്പോര്‍ട്ടാണ് മ്യാന്മറില്‍ ന്യൂനപക്ഷ മുസ്‌ലിം വിഭാഗമായ റോഹിംഗ്യകള്‍ക്കെതിരേ വേട്ട തുടരുന്നതായി വ്യക്തമാക്കുന്നത്ഇതുസംബന്ധിച്ച തീരുമാനം രാജ്യാന്തര...