ഇന്നത്തെ അറബ് ലോകം എന്ന് പറയുന്നത് ഭൂമിശാസ്ത്രപരമായി നോക്കിയാല്‍ ഏഷ്യാഭൂഖണ്ഡത്തിന്‍റെ തെക്കുപടിഞ്ഞാറ് ഭാഗവും ആഫ്രിക്കയുടെ വടക്കുഭാഗവും ചേര്‍ന്നതാണ്. കിഴക്ക് അറേബ്യന്‍ ഉപദ്വീപ് മുതല്‍ പടിഞ്ഞാറ് അത്ലാന്‍റിക് സമുദ്രം വരെയും വടക്ക് മധ്യധരണ്യാഴി മുതല്‍ കിഴക്ക് ഏഡന്‍ ദ്വീപ് , ഇന്ത്യന്‍ സമുദ്രം...
Layout A (with pagination)
ദൈവത്തോടുള്ള ഭയപ്പാടാണോ പ്രണയമാണോ ഒരു വിശ്വാസിയെ കൂടതുല്‍ ഭക്തനും ശക്തനുമാക്കുന്നത് എന്ന ചോദ്യത്തിന്, പ്രണയമെന്നായിരിക്കും സൂഫികളുടെ ഉത്തരം. ഭയവും പ്രണയവും രണ്ടുതരം വികാരങ്ങളാണ്. ആദ്യത്തേത് നിര്‍ബന്ധിതാവസ്ഥയുടെ സൃഷ്ടിയാണെങ്കില്‍ രണ്ടാമത്തേത് സ്വാഭാവികതയില്‍നിന്ന് രൂപപ്പെട്ടുവരുന്നതാണ്...
‘ഹദീസ് നിഷേധപ്രവണത:ചരിത്രവും വര്‍ത്തമാനവും ‘ എന്ന തലക്കെട്ടില്‍ ആലുവ അസ്ഹറുല്‍ ഉലൂം കോളേജ് ഓഫ് ഇസ്‌ലാമിക് ആന്റ് ലിംഗ്വിസ്റ്റിക് സ്റ്റഡീസിലെ ഇസ്‌ലാമിക ഡിപാര്‍ട്ട്‌മെന്റ് വിഭാഗവും എസ്‌ഐഒ കോളേജ് ഘടകവും ചേര്‍ന്ന് സംഘടിപ്പിച്ച ‘തന്‍ഖീഹ് ‘ഹദീസ് ദ്വിദിനസമ്മേളനത്തിന്...
1.വിജയശ്രീലാളിതരുടെ ദിനാരംഭം വിജയത്തിന്റെ നെറുകയെത്തിയ ആളുകള്‍ സൂര്യോദയത്തിന് മുമ്പ് എഴുന്നേല്‍ക്കുന്നവരായിരിക്കും. നേരത്തേ എഴുന്നേറ്റാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ കഴിയും എന്നതുതന്നെ കാര്യം. പുലര്‍ക്കാലവേളയില്‍ എഴുന്നേല്‍ക്കുന്ന കിളികള്‍ വയറുനിറച്ച് സായന്തനത്തില്‍...
നെപ്പോളിയന്റെ നേതൃത്വത്തില്‍ ഓസ്ട്രിയക്കെതിരെ യുദ്ധം നടക്കുകയാണ്. അതിനിടെ ഒരു ഓസ്ട്രിയന്‍ ഓഫീസര്‍ വന്ന് നെപ്പോളിയന് സൈനിക രഹസ്യങ്ങള്‍ കൈമാറി. ഓസ്ട്രിയക്കുമേല്‍ വളരെ എളുപ്പത്തില്‍ വിജയം നേടാന്‍ ഫ്രഞ്ച് സൈന്യാധിപനായ നെപ്പോളിയനെ അവ സഹായിച്ചു. ഓസ്ട്രിയന്‍സുമായുള്ള യുദ്ധം അവസാനിച്ചതിന് ശേഷം...