ഒരു പേര്‍ഷ്യന്‍ കുടുംബത്തിലെ അലി, ഹസന്‍, അഹ്മദ് എന്നീ 3 സഹോദരങ്ങളാണ് ഈ ഭരണകൂടം സ്ഥാപിച്ചത്. ഇവര്‍ യഥാക്രമം ഇമാദുദ്ദൗല, റുക്നുദ്ദൗല, മുഇസ്സുദ്ദൗല എന്നിങ്ങനെ സ്ഥാനപ്പേരുകള്‍ സ്വീകരിക്കുകയും ഇറാനിലും ഇറാഖിലും വെവ്വേറെ ഭരണകൂടങ്ങള്‍ ഉണ്ടാക്കുകയുംചെയ്തു. ഇമാദുദ്ദൗലയായിരുന്നു കേന്ദ്രനേതാവ്...
Layout A (with pagination)
ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് ജര്‍മനിയിലെ ന്യൂറംബര്‍ഗില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞുവന്ന ദരിദ്രനായ ഒരു സ്വര്‍ണപ്പണിക്കാരന്റെ പതിനാറ് മക്കളില് രണ്ടുപേരായിരുന്നു ആല്‍ബ്രച്ച് ഡ്യൂറേയും ആല്‍ബര്‍ട്ട് ഡ്യൂറേയും. ചെറുപ്പം മുതലേ ഇരുവര്‍ക്കും ചിത്രകലയില്‍ അതീവതാല്‍പര്യമുണ്ടായിരുന്നു...
എല്ലാ മനുഷ്യര്‍ക്കുമുണ്ട് സഹജമായ ദൗര്‍ബല്യങ്ങള്‍. ഒട്ടനേകം കഴിവുകളും ക്ഷമതകളും സിദ്ധികളും നന്‍മകളും ഉള്ളതോടൊപ്പം ചാപല്യങ്ങളുമുണ്ട് മനുഷ്യന് . അനുഭവിച്ചും ആസ്വദിച്ചും കഴിയാന്‍ അഗണ്യമാംവിധം ഫലവൃക്ഷങ്ങള്‍ ചുറ്റുവട്ടത്തുണ്ടായിട്ടും ആദമും ഹവ്വയും സ്വര്‍ഗത്തിലെ നിരോധിത വൃക്ഷത്തിലേക്കുതന്നെ...
ചോദ്യം: ഞാന്‍ മള്‍ട്ടി നാഷ്‌നല്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. മുസ്ലിംകളോടൊപ്പം ക്രിസ്ത്യന്‍ ഹിന്ദു സുഹൃത്തുക്കളും അവിടെയുണ്ട്. വളരെ നല്ല സൌഹാര്‍ദത്തിലാണ് ഞങ്ങളെല്ലാവരും ജീവിക്കുന്നത്. ക്രിസ്മസ് വേളകളിലും ഹിന്ദു വിശ്വാസികളുടെ ആഘോഷ വേളകളിലും...
സല്‍ജൂഖികളുടെ കാലത്തെ പ്രധാനവ്യക്തിത്വമായിരുന്നു ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി. തന്റെ ജന്‍മനാടായ ജീലാനില്‍ നിന്ന് ബാഗ്ദാദിലേക്ക് പുറപ്പെട്ട അദ്ദേഹം അവിടെ നിരവധി ഗുരുക്കന്‍മാരില്‍നിന്നാണ് ആത്മീയവിദ്യാഭ്യാസം നേടിയത്. മാതാവിന്റെ ശിക്ഷണത്തിന്റെ ഫലമായി ബാലനായിരിക്കെ കൊള്ളക്കാരോട് സത്യംപറഞ്ഞ...