ഖിലാഫത്തിനുശേഷം രാജഭരണത്തിലേക്ക് വഴുതിവീണ മുസ്‌ലിംപ്രവിശ്യകളിലെല്ലാംതന്നെ അധികാരത്തിനുവേണ്ടിയുള്ള കിടമത്സരങ്ങളും പരസ്പരശത്രുതയും സര്‍വസാധാരണമായി. ഇസ്‌ലാമികരാഷ്ട്രത്തിന്റെ തെക്കുഭാഗം ശീഈ ചിന്താധാര പിന്തുടര്‍ന്നിരുന്ന ഫാത്വിമികളുടെയും വടക്കുഭാഗം സുന്നികളായ സല്‍ജൂഖികളുടെയും...
Layout A (with pagination)
ചോദ്യം: എന്റെ മാതാപിതാക്കള്‍ രണ്ടുവര്‍ഷം മുമ്പ് വിവാഹമോചനം നേടിയവരാണ്. അതെത്തുടര്‍ന്ന് ഞാനും എന്റെ സഹോദരിയും ഉപ്പയുടെ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. അവിടെ ഉപ്പയുടെ മാതാവ്, സഹോദരി, സഹോദരന്‍ എന്നിവരാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇസ്‌ലാമിന്റെ അനുഷ്ഠാനകര്‍മങ്ങള്‍ നിര്‍വഹിക്കുന്ന പതിവ് ഉപ്പ...
ചോദ്യം: വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നതിന്റെ ഇസ് ലാമിക വിധി എന്താണ് ? ജാതി മത വര്‍ഗ വര്‍ണ ഭേദമന്യേ എല്ലാവരോടും സ്‌നേഹത്തോടെയും സൗഹൃദത്തോടെയും സമീപിക്കണമെന്നാണ് ഇസ് ലാമിന്റെ പൊതുതത്വം. എന്നാല്‍ ആ സ്‌നേഹപ്രകടനം മറ്റു ആചാരരീതികളെയോ സമ്പ്രദായങ്ങളെയോ അനുകരിച്ചും ഇസ് ലാമിക മൂല്യങ്ങള്‍...
പ്രവാചകന്‍ മുഹമ്മദ്(സ)ന്റെ കാലശേഷം ജനങ്ങളാല്‍ അംഗീകരിക്കപ്പെട്ട ഖുലഫാഉര്‍റാശിദുകളുടെ ഭരണസവിശേഷത നിയമവാഴ്ചക്ക് നല്‍കിയ പ്രാധാന്യത്താല്‍ വേറിട്ടുനില്‍ക്കുന്നു. ഒരു ഭരണകൂടം അഭിപ്രായസ്വാതന്ത്ര്യം, നീതി, സമത്വം എന്നിവ ഉറപ്പുവരുത്തുന്നുണ്ടെന്ന് പറഞ്ഞാല്‍ ജനങ്ങളുടെ അവകാശം...
ജറൂസലം പുണ്യഭൂമിയുടെ ഉടമസ്ഥതയ്ക്കും അതുവഴി രാഷ്ട്രീയാധിപത്യത്തിനുംവേണ്ടി പോപ്പിന്റെ ആഹ്വാനപ്രകാരം പടിഞ്ഞാറന്‍ യൂറോപ്പിലെ കൈസ്ത്രവരാജാക്കന്‍മാരും ഫ്യൂഡല്‍ പ്രഭുക്കളും മുസ്‌ലിംകള്‍ക്കെതിരായി പതിനൊന്നുമുതല്‍ പതിമൂന്നുവരെയുള്ള നൂറ്റാണ്ടുകളില്‍ നടത്തിയ യുദ്ധങ്ങളുടെ പരമ്പരയാണ് കുരിശുയുദ്ധങ്ങള്‍...