പ്രവാചകന്‍ മുഹമ്മദ് നബിയുടെ കുടുംബത്തിന്റെ ഏറ്റവും പ്രധാന സവിശേഷത സ്‌നേഹമായിരുന്നു. സ്‌നേഹം എന്ന ഘടകം തന്നെയാണ് ഒരു കുടുംബത്തില്‍ അടിസ്ഥാനപരമായി സന്തോഷവും ആഹ്ലാദവും പ്രദാനം ചെയ്യുന്നത്. ദമ്പതികള്‍ക്കിടയില്‍ പരസ്പര സ്‌നേഹമുണ്ടെങ്കില്‍ അവിടെ സന്തോഷവുമുണ്ട്. സത്യത്തില്‍ പ്രവാചകന്‍...
Layout A (with pagination)
തിരുദൂതര്‍(സ) അരുള്‍ ചെയ്തു: ‘അല്ലാഹുവിനെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നവനെ അല്ലാഹുവും കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നു. അല്ലാഹുവിനെ കണ്ടുമുട്ടുന്നത് വെറുക്കുന്നവനെ അല്ലാഹുവും കണ്ടുമുട്ടാന്‍ വെറുക്കുന്നു. ഇതുകേട്ട ആഇശ(റ) ചോദിച്ചു. ‘അല്ലാഹുവിന്റെ ദൂതരേ, അപ്പോള്‍ മരണത്തെ...
إِنَّ أَصْحَابَ الْجَنَّةِ الْيَوْمَ فِي شُغُلٍ فَاكِهُونَ 55. സംശയംവേണ്ട ; അന്ന് സ്വര്‍ഗാവകാശികള്‍ ഓരോ പ്രവൃത്തികളിലായി പരമാനന്ദത്തിലായിരിക്കും. എല്ലാവിധ മഹത്തായ അനുഗ്രഹങ്ങളും നിറഞ്ഞ ദിനം എന്നര്‍ഥത്തിലാണ് ‘അല്‍യൗം ‘ ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. വിശ്വാസികള്‍ക്ക് അന്ന് മഹത്തായ...
ഹാമില്‍ടണ്‍ : ന്യൂസിലാന്റില്‍ ജുമുഅ പ്രാര്‍ഥനക്ക് സുരക്ഷ ഉറപ്പുവരുത്തായി ബൈക്ക് ഗാങ് രംഗത്ത്. ഹാമില്‍ടണ്‍ മോസ്‌ക് ഭീകരാക്രമണത്തിന് ശേഷം മുസ് ലിം സമൂഹത്തിന് പിന്തുണയും ഐക്യദാര്‍ഢ്യവും നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗാങ് ലീഡര്‍ സോണി ഫാത്തു ന്യൂസിലാന്റ് ന്യൂസിനോട് പറഞ്ഞു. വൈക്കാത്തോ മുസ്...
വിശുദ്ധ ഖുര്‍ആന്‍ അതിന്റെ വളരെ വിശാലമായ ഭാഗം തന്നെ ചരിത്ര-കഥാ വിവരണങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്നു. എന്നല്ല ചരിത്രകഥനത്തിന് വിശുദ്ധ ഖുര്‍ആന്‍ നല്‍കിയ പ്രാധാന്യം മറ്റൊരു വിഷയത്തിനും ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത. ഖുര്‍ആന്റെ ഏതാണ്ട് നാലില്‍ ഒരു ഭാഗത്തോളം വരുന്ന ആയത്തുകള്‍ ചരിത്രകഥകളാണ്...