Layout A (with pagination)

ഖബ് ര്‍ സന്ദര്‍ശനം

ഖബ്ര്‍ സന്ദര്‍ശനത്തെക്കുറിച്ച്…

മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതിനും മരണത്തെ സംബന്ധിച്ച ഓര്‍മ പുതുക്കുന്നതിനും ഖബ്‌റിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനെ ഖബ്ര്‍ സിയാറത്ത് എന്ന് പറയാറുണ്ട്. ഈ പ്രവൃത്തി സുന്നത്തും മുസ്തഹബ്ബു (അഭികാമ്യം)മാണ്. നബിതിരുമേനി തന്റെ മാതാവായ ആമിനയുടെ ഖബ്‌റിന്നരികില്‍ ചെന്ന് വിങ്ങിപ്പൊട്ടി...

Read More
ഖുര്‍ആന്‍-ലേഖനങ്ങള്‍

ഖുര്‍ആന്‍ യുദ്ധത്തിന് ആഹ്വാനം ചെയ്തോ ? !

മുസ്‌ലിംകള്‍ യുദ്ധപ്രിയരാണെന്നും ഖുര്‍ആന്‍ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നതുകൊണ്ടാണതെന്നും ‘ജിഹാദാ’കുന്ന ഏറ്റുമുട്ടല്‍ ഊണിലും ഉറക്കിലും അവര്‍ക്ക് നിര്‍ബന്ധമാണെന്നും ഒട്ടേറെ ആളുകള്‍ ഇസ്‌ലാമിനെക്കുറിച്ച് തെറ്റുധാരണ വെച്ചുപുലര്‍ത്തുന്നുണ്ട്. എന്നാല്‍ വാസ്തവം അതിനെല്ലാമപ്പുറത്താണ്...

Read More
ഇസ്‌ലാം-Q&A

ഇസ്‌ലാം സ്വീകരണത്തിന് കുളി ?

ചോ: ആരെങ്കിലും പുതുതായി ഇസ്‌ലാമിലേക്ക് കടന്നുവരുമ്പോള്‍ അവര്‍ കുളിക്കണം എന്ന് നിര്‍ബന്ധമുണ്ടോ ? ഉത്തരം: ഇസ്‌ലാമാകുക എന്ന പ്രക്രിയ സുഗമവും നിരുപാധികവുമാണ്. അല്ലാഹു ജനങ്ങളെ യാതൊരു വിധത്തിലും പ്രയാസപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നതാണ് വസ്തുത. ഇസ്‌ലാമിനെ അടുത്ത് മനസ്സിലാക്കുകയും അത്...

Read More
ഖബ്‌റടക്കം

ഖബ്‌റടക്കുന്ന വിധം

മയ്യിത്ത് അടക്കംചെയ്യുന്ന സ്ഥലമാണ് ഖബ്‌റിസ്താന്‍. മൃതദേഹം മണ്ണില്‍ കുഴിച്ചിടണമെന്നാണ് ഇസ്‌ലാം അനുശാസിക്കുന്നത്. മനുഷ്യരോടുള്ള ആദരവിന്റെ ഭാഗമാണ് മൃതദേഹങ്ങളെ ആദരവോടെ സംസ്‌കരിക്കുന്നത്. മണ്ണിനടിയില്‍ കുഴിച്ചിടുക എന്നത് ആദം നബിയുടെ കാലം മുതല്‍ക്കേയുള്ള രീതിയാണ്.മണ്ണില്‍നിന്ന് സൃഷ്ടിച്ച...

Read More
നോമ്പ്-Q&A

സ്റ്റാര്‍ ഹോട്ടലില്‍ രുചിനോക്കുന്ന നോമ്പുകാരന്‍ ?

ചോദ്യം: ഞാന്‍ ഒരു വന്‍കിട സ്റ്റാര്‍ഹോട്ടല്‍ ഗ്രൂപ്പില്‍ ടേസ്റ്റ് ടെസ്റ്ററായി(രുചി വിലയിരുത്തുന്നയാള്‍) ജോലി ചെയ്തുകൊണ്ടിരിക്കുന്നു. വിവിധഭക്ഷണങ്ങളുടെ രുചികള്‍ അതിന്റെ ഭാഗമായി പരിശോധിക്കേണ്ടിവരും. റമദാനില്‍ പലഭക്ഷണപദാര്‍ഥങ്ങള്‍ ആ നിലയില്‍ പരിശോധിക്കാറുണ്ട്. ഒന്നും തൊണ്ടയിലൂടെ അകത്തേക്ക്...

Read More

Topics