(ഒരു കനേഡിയന്‍ യുവതിയുടെ ഇസ് ലാം സ്വീകരണം) കുട്ടിക്കാലം മുതല്‍ക്കേ അമ്മയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. കാര്യമായ മതബോധമൊന്നുമില്ലാത്ത ക്രിസ്ത്യാനിയായിരുന്നു എന്റെ അമ്മ. പലകാര്യങ്ങളിലും അമ്മയുമായി യോജിച്ചുപോകാത്തതുകൊണ്ട് പലപ്പോഴും തെരുവില്‍ കിടന്നുറങ്ങേണ്ടിവന്നിട്ടുണ്ട്. അങ്ങനെയിരിക്കെ ചില...
Layout A (with pagination)
ലൂയിസിയാനയിലെ ബേറ്റണ്‍ റൂഷില്‍ താമസിക്കുകയായിരുന്നു ഞാന്‍. അന്ന് 21 വയസ് പ്രായം. ഫ്രഞ്ചുസംസാരിക്കുന്ന ആഫ്രിക്കന്‍ കുടിയേറ്റവംശജരുടെ പിന്‍ഗാമിയെന്ന നിലയില്‍ ക്രിയോള്‍കത്തോലിക്കാവിശ്വാസിയായിരുന്നു ഞാന്‍. പിന്നീട് സന്ദേഹവാദിയായി മാറി. മുസ്‌ലിമായി ജീവിക്കുക അക്കാലത്ത് ഏറെ ദുഷ്‌കരമായിരുന്നു...
ഇന്ത്യാനയിലെ ഒരു ചെറുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന എനിക്ക് ലോകപരിചയംതീരെയില്ലായിരുന്നു. ഹൈസ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയഉടനെ എല്ലാ പെണ്‍കുട്ടികളെയുംപോലെ ഞാനും വിവാഹിതയായി. പതിവുപോലെ ജോലിക്കുപോകാനും കുടുംബം പരിപാലിക്കാനും തുടങ്ങി. പക്ഷേ ആ കുടുംബജീവിതം അധികനാള്‍ നീണ്ടുനിന്നില്ല...
ചോ: ഞാനും എന്റെ ഭാര്യയും ദീനിനിഷ്ഠയുള്ളവരാണ്. എന്റെ കുടുംബത്തോടൊപ്പമാണ് മാതാവുള്ളത്. പിതാവ് 7 വര്‍ഷംമുമ്പ് മരണപ്പെട്ടു. വീട്ടിലെ ഏകസന്താനമാണ് ഞാന്‍. ഉമ്മയും അവരുടെ സഹോദരങ്ങളും ഏവരെയും വെറുപ്പിക്കുന്ന പെരുമാറ്റശീലങ്ങളുള്ളവരാണ്. കുരുട്ടുബുദ്ധിയും അവസരവാദവും നുണപറച്ചിലും കൈമുതലായുള്ള എന്റെ...
സ്വന്തം ഗോത്രമഹിമയെക്കുറിച്ച് ഏറ്റവുമധികം അഭിമാനിച്ചിരുന്ന ജനതയായിരുന്നു അറബികള്‍. വിവിധഗോത്രങ്ങളുടെ വംശാവലിയും പരസ്പരമുള്ള മാത്സര്യങ്ങളും വിവരിക്കുന്ന ആഖ്യാനങ്ങള്‍ അറബ്‌സമൂഹത്തില്‍ എഴുത്തുംവായനയും സര്‍വസാധാരണല്ലാതിരുന്നിട്ടുപോലും കവിതാ-കഥാ രൂപത്തില്‍ നിലനിന്നിരുന്നു. പേര്‍ഷ്യന്‍ ...