(ഒരു ആസ്‌ത്രേലിയന്‍ കുടുംബത്തിന്റെ ഇസ് ലാം സ്വീകരണം) എന്റെ കുടുംബം ആസ്‌ത്രേലിയയിലായിരുന്നു. എന്റെ ബാല്യകാലത്തുതന്നെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞുകഴിഞ്ഞിരുന്നു. പിതാവ് വളരെ മോശമായി പെരുമാറുന്നവനായിരുന്നു. ഇപ്പോഴും അദ്ദേഹത്തിന് പ്രസ്തുതസ്വഭാവത്തില്‍ മാറ്റമൊന്നുമില്ല. കഴിഞ്ഞ 12 കൊല്ലമായി...
Layout A (with pagination)
എന്റെ ജീവിതത്തിലെ ആദ്യറമദാനായിരുന്നു അത്. നോമ്പനുഷ്ഠിക്കുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ ഒത്തിരി ആശങ്ക തോന്നാതിരുന്നില്ല. പകല്‍മുഴുവന്‍ ഭക്ഷണവും പാനീയവും ഒഴിവാക്കി കഴിഞ്ഞുകൂടുന്നതെങ്ങനെയെന്നതായിരുന്നു എന്റെ ചിന്ത. എന്റെ അടുത്തബന്ധുക്കളും സുഹൃത്തുക്കളും തദ്‌സംബന്ധിയായ പ്രശ്‌നങ്ങളും...
ഡാനിയല്‍ ഡ്രെനാന്‍ 94-98 കാലങ്ങളില്‍ സൈബര്‍രചനാലോകത്ത് അമേരിക്കന്‍ സീരിയലുകളുടെയും ടിവിഷോ കളുടെയും സംഗ്രഹനിരൂപകനായി അറിയപ്പെട്ടിരുന്ന ആളാണ്. എന്നാല്‍ ഒരിടവേളക്കാലത്ത് അദ്ദേഹം രംഗത്തുനിന്ന് അപ്രത്യക്ഷനായി. അമേരിക്കയില്‍നിന്ന് പിന്നീടദ്ദേഹം പോയത് ലബനാനിലേക്കാണ്. അന്വേഷണങ്ങളുടെ...
ഒരു ജോര്‍ദാനിയന്‍മുസ് ലിമിനെ വിവാഹംചെയ്ത് രണ്ടുകുട്ടികളുടെ മാതാവാണിപ്പോള്‍ ഞാന്‍. ബ്രിട്ടനിലെ ഈസ്റ്റ് സസക്‌സിലെ ലീവിസില്‍താമസം. അവിടെ ഹിജാബണിയുന്ന ഏകമുസ് ലിംവനിതയാണ് ഞാന്‍. ഒരു മധ്യവര്‍ഗകുടുംബത്തില്‍ പ്രൊഫസറായ പിതാവിന്റെയും ടീച്ചറായ മാതാവിന്റെയും മകളായി ജനിച്ചു. 2000 ല്‍...
രണ്ടാംലോകയുദ്ധത്തിന്റെ തൊട്ടുടനെയായിരുന്നു എന്റെ ജനനം. കത്തോലിക്കാകുടുംബമായിരുന്നു എന്റെത്. മെത്തേഡിസ്റ്റുവിശ്വാസിയായിരുന്ന അപ്പന്‍ അമ്മയെ വിവാഹംകഴിക്കാന്‍ കത്തോലിക്കാമതത്തിലേക്ക് മാറുകയായിരുന്നു. കടുത്ത മതഭക്തരായിരുന്നു ഞങ്ങള്‍. ലാറ്റിന്‍ഭാഷയിലുള്ള ചര്‍ച്ചിലെ പരിപാടികളെക്കുറിച്ച്...