അല്ലാഹുവിന് നന്ദിപറയാന്‍ വാക്കുകളില്ല എനിക്ക്. അത്രയേറെ ഞാന്‍ അവനോട് കടപ്പെട്ടിരിക്കുന്നു. നമസ്‌കാരത്തില്‍ ഞാനവനോട് സംസാരിക്കുമ്പോള്‍ എന്റെ തലമുതല്‍ കാല്‍വിരല്‍ വരെ നിര്‍വൃതിദായകമായ അനുഭൂതിയാല്‍ തുടികൊള്ളുന്നത് എനിക്കറിയാന്‍കഴിയുന്നുണ്ട്. എന്നെ മുസ്‌ലിമാക്കിയെന്നത് അവനെനിക്കുനല്‍കിയ...
Layout A (with pagination)

(അമേരിക്കക്കാരനായ ക്രിസ് ടാറന്റിനോയുടെയും കുടുംബത്തിന്റെ ഇസ് ലാം ആശ്ലേഷണത്തെക്കുറിച്ച്) ദമ്പതികളായ ക്രിസ് ടാറന്റിനോയും ക്രിസ്റ്റീനയും കത്തോലിക്കാകുടുംബത്തിലാണ് ജനിച്ചത്. ക്രിസ്റ്റീന ജര്‍മനിയിലെ മാന്‍ഹൈമിലും ക്രിസ് അമേരിക്കയിലെ കിസ്സിമീയുലുമാണ് ജനിച്ചുവളര്‍ന്നത്. 2006 ല്‍ അമേരിക്കയുടെ...
(ഇസ് ലാമിലേക്ക് പരിവര്‍ത്തിതയായ ബ്രസീലിയന്‍ ഭാഷാവിദഗ്ധയെക്കുറിച്ച്) അറിവുള്ളവരും ഇല്ലാത്തവരും ഒരുപോലെയാണോ? വിചാരശീലര്‍ മാത്രമേ ആലോചിച്ചറിയുന്നുള്ളൂ.(അസ്സുമര്‍:9) ഖുര്‍ആനില്‍നിന്ന് എന്നെ വളരെയേറെ ചിന്തിപ്പിച്ച സൂക്തമായിരുന്നു അത്. വിവേകിയാകാന്‍ ഞാനെന്താണ് അറിയേണ്ടതെന്നോര്‍ത്ത് ഞാന്‍...
(അമേരികന്‍ ബാപ്റ്റിസ്റ്റ് ക്രിസ്ത്യന്‍ വനിതയായ നികോള്‍ ക്യൂനിന്റെ ഇസ് ലാം ആശ്ലേഷണത്തെക്കുറിച്ച്) ഞാന്‍ ഹൂസ്റ്റണിലാണ് ജനിച്ചത്. എന്നേക്കാള്‍ മൂന്നുവയസിന് മൂപ്പുള്ള സഹോദരനെനിക്കുണ്ടായിരുന്നു. മാതാപിതാക്കള്‍ മയക്കുമരുന്നിനടിമകളായിരുന്നു. അക്കാരണത്താല്‍, എന്റെ ബാല്യത്തില്‍തന്നെ മാതാപിതാക്കള്‍...