കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ റുമാനിയയിലായിരുന്നു എന്റെ ജനനം. 2009 ഒക്ടോബര്‍ മാസത്തിലാണ് എന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിപരമായ തീരുമാനം ഞാനെടുത്തത്. അത്ര നല്ലതൊന്നുമായിരുന്നില്ല എന്റെ ജീവിതം. മാതാപിതാക്കളായിരുന്നില്ല എന്നെ പരിപാലിച്ചുവളര്‍ത്തിയത്. പ്രസവിച്ച് അധികമാകുംമുമ്പേ അമ്മയെ...
Layout A (with pagination)
(ഇസ് ലാം സ്വീകരിച്ച എറിന്‍ ജോണ്‍സണുമായ അഭിമുഖം) ചോ: താങ്കളുടെ കുടുംബം ,കുട്ടിക്കാലം, മതപശ്ചാത്തലം തുടങ്ങിയവെയക്കുറിച്ച് പറയാമോ?എറിന്‍: പതിനാലും നാലും വയസ്സുള്ള രണ്ടുപെണ്‍കുട്ടികളുടെ മാതാവാണ് ഞാന്‍ .മുപ്പത്തിയഞ്ചുവയസ്സുകഴിഞ്ഞ ഞാന്‍ തനിച്ചുതാമസിക്കുന്നു. ഒരു ക്ലിനികില്‍ നഴ്‌സായി...
(മുന്‍ഫ്രഞ്ച് റാപ്‌സംഗീതജ്ഞ മെലനീ ജോര്‍ജിയാദെസിന്റെ ഇസ്‌ലാംസ്വീകരണത്തെക്കുറിച്ച്) രാജ്യമൊട്ടാകെ ഹിജാബും നിഖാബും ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും നിരോധനങ്ങള്‍ക്കും വിധേയമായിട്ടും ഫ്രാന്‍സിന്റെ ഇസ്‌ലാം വിരുദ്ധമതേതരത്വത്തിന്റെ മുഖത്ത് തട്ടം തത്തിക്കളിക്കുന്നതാണ് മുന്‍ഫ്രഞ്ച് റാപ്‌സംഗീതജ്ഞ...
കാനഡയിലെ തികച്ചും മതഭക്തിയുള്ള ഒരു സിഖ് കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എന്റെ മാതാപിതാക്കള്‍ പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കുന്നവരായിരുന്നില്ല.എങ്കിലും നല്ല ഭക്തരായിരുന്നു. അതുകൊണ്ടുതന്നെ ഞാനും അപ്രകാരംതന്നെയായിരുന്നു. എല്ലാദിവസവും ഗുരുദ്വാരയില്‍പോയി സേവ ചെയ്ത് പ്രാര്‍ഥിക്കാറുണ്ടായിരുന്നു...
കടുത്ത ഭക്തിപുലര്‍ത്തിയിരുന്ന ക്രിസ്ത്യന്‍ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ജീവിതത്തിന്റെ സമസ്തമേഖലയിലും മതനിര്‍ദ്ദേശങ്ങള്‍ പിന്‍പറ്റാന്‍ ഔത്സുക്യം കാണിച്ചിരുന്ന മാതാപിതാക്കളായിരുന്നു എന്റേത്. അതിനാല്‍ ചെറുപ്പംതൊട്ടേ മതകാര്യങ്ങളില്‍ അതീവതാല്‍പര്യമായിരുന്നു എനിക്ക്. മതപരമായ കാരണങ്ങളാല്‍...