പ്രശസ്ത ഭിഷഗ്വരനും വൈദ്യശാസ്ത്രജ്ഞനുമായ മോറിസ് ബുക്കായ് ജനിച്ചത് ഫ്രാന്‍സിലാണ്. കത്തോലിക്കാ െ്രെകസ്തവരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. ബുക്കായ് നാട്ടില്‍ തന്റെ സെക്കന്ററി പഠനം പൂര്‍ത്തിയാക്കിയ ശേഷം ഫ്രാന്‍സ് സര്‍വകലാശാലയിലെ ഫാക്കല്‍റ്റി ഓഫ് മെഡിസിനില്‍ ചേര്‍ന്നു. വൈദ്യപഠനത്തില്‍...
Layout A (with pagination)
1931 ല്‍ ജര്‍മ്മനിയില്‍ ഒരു കത്തോലിക്കാ കുടുംബത്തിലാണ് ഡോ. മുറാദ് വില്‍ഫ്രഡ് ഹോഫ്മാന്‍ ജനിക്കുന്നത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ അദ്ദേഹം മ്യൂണിച്ച് സര്‍വ്വകലാശാലയില്‍ നിന്ന് നിയമത്തില്‍ ഡോക്ടറേറ്റ് നേടി. 1980കളിലാണ് ഇസ് ലാമിലേക്ക് ആകൃഷ്ടനാവുന്നത്...
(പ്രശസ്ത ഇസ് ലാമിക പണ്ഡിതയും ഗ്രന്ഥകാരിയുമായ മര്‍യം ജമീലയുമായി ഇസ് ലാമിക് ബുള്ളറ്റിന്‍ ഡോട്ട് ഓര്‍ഗ് നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍) ഇസ് ലാമിനോട് താല്‍പര്യമുണ്ടാകുന്നത് എങ്ങനെയാണ് ? മാര്‍ഗരറ്റ് മാര്‍ക്കസ് എന്നായിരുന്നു എന്റെ പേര്. കുട്ടിയായിരുന്നപ്പോഴേ എനിക്ക് സംഗീതത്തിലും...
ലോക പ്രശസ്ത ഫോട്ടാഗ്രാഫറാണ് പീറ്റര്‍ സാന്‍ഡേര്‍സ്. 1946 ല്‍ ലണ്ടനില്‍ ജനിച്ച പീറ്റര്‍ അറുപതുകളുടെ മധ്യത്തിലാണ് ഫോട്ടാഗ്രാഫി മേഖലയിലേക്ക് വരുന്നത്. ലണ്ടനിലെയും പരിസരത്തെയും സംഗീതജ്ഞരെയും സംഗീത പ്രോഗാമുകളെയും കാമറയില്‍ പകര്‍ത്തിയാണ് അദ്ദേഹം ഫോട്ടോഗ്രാഫി രംഗത്ത് ചുവടുറപ്പിക്കുന്നത്...
1980ല്‍ പാകിസ്താന്‍ ജമാഅത്തെ ഇസ്ലാമി മുന്‍ അമീര്‍ മിയാന്‍തുഫൈല്‍ മുഹമ്മദിന്റെ സാന്നിധ്യത്തില്‍ ഇസ്ലാം സ്വീകരിച്ച ആസ്‌ത്രേലിയന്‍ വനിതയാണ് ഡോ.ഖദീജ. ഇസ്ലാം സ്വീകരിച്ച ശേഷം അവര്‍ മാതൃരാജ്യത്തേക്ക് മടങ്ങിപ്പോയെങ്കിലും അടുത്ത വര്‍ഷം പാകിസ്താനിലേക്കു തന്നെ തിരിച്ചു പോന്നു. തന്നെ ഏറ്റവും കൂടുതല്‍...