(പേര്‍ഷ്യന്‍ വംശജനും കത്തോലിക് ബിഷപ്പുമായിരുന്ന റവ:ഫാദര്‍ ബെഞ്ചമിന്‍ കെല്‍ദാനി ഇസ് ലാമിലേക്കെത്തിയതിനെക്കുറിച്ച് ഒരു കുറിപ്പ്) ഇസ് ലാം സ്വീകരണത്തിന് മുമ്പ് െ്രെകസ്തവ സഭയില്‍ ആര്‍ച്ച്ബിഷപ്പ് സ്ഥാനം വഹിച്ചിരുന്നയാളാണ് റവ:ഫാദര്‍ ബെഞ്ചമിന്‍ കെല്‍ദാനി എന്ന അബ്ദുല്‍ അഹദ് ദാവൂദ്. ജനനം...
Layout A (with pagination)
ഞാന്‍ റൂബന്‍. സ്വദേശം ആസ്‌ത്രേലിയ. ആസ്‌ത്രേലിയന്‍ സിനിമകളിലെ ഹാസ്യതാരമായ റൂബന്നെ നിങ്ങള്‍ കേട്ടിട്ടുണ്ടാകും. അതിനാല്‍ ആ പേര് കേള്‍ക്കുമ്പോള്‍ ഞാനൊരു ജൂതനാണെന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കാനിടയുണ്ട്. ആദ്യമേ പറയട്ടെ, ഞാനൊരു ജൂതനല്ല.എന്റെ കഥയിലേക്കു വരാം. നിരീശ്വരവാദിയായിരുന്ന ഞാന്‍ ജീവിതത്തെ...
അമേരിക്കയുടെ ഹൃദയഭാഗത്താണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. പ്രായപൂര്‍ത്തിയായപ്പോള്‍ മറ്റുള്ളവരെപ്പോലെ ഞാനും ശരീരസൗന്ദര്യത്തില്‍ ശ്രദ്ധിച്ച് തുടങ്ങി. സുന്ദരിയായി മറ്റുള്ളവരുടെ മുന്നില്‍ താരമായി വിലസുകയായിരുന്നു എന്റെയും ലക്ഷ്യം. ലക്ഷ്യസാക്ഷാത്കാരത്തിനായി മോഡല്‍ ഗേളുകളുടെ സ്വപ്‌ന നഗരമായ...
(ഇസ് ലാമിനെയും ഇതര ദര്‍ശനങ്ങളെയും താരതമ്യ പഠനത്തിന് വിധേയമാക്കി ഇസ് ലാം ആശ്ലേഷിച്ച അമേരിക്കകാരനായ ജെഫ്രി ഗ്ലേസ്സറുമായുള്ള അഭിമുഖം) താങ്കളെ ഒന്നു പരിചയപ്പെടുത്താമോ ?ഞാന്‍ അബ്ദുല്‍ ഹഖ്. ഇസ് ലാം സ്വീകരിക്കുന്നതിന് മുമ്പ് ജെഫ്രി എസ്. ഗ്ലേസര്‍ എന്നായിരുന്നു പേര്. അമേരിക്കയിലെ ന്യൂയോര്‍ക്ക്...
(പ്രമുഖ ഇസ് ലാമിക പ്രബോധകന്‍ ശൈഖ് യൂസുഫ് എസ്റ്റസ് ബ്രിട്ടനില്‍ അടുത്തിടെ ഇസ് ലാം സ്വീകരിച്ച 85കാരന്‍ ജെയ്‌സുമായി നടത്തുന്ന സംഭാഷണം) യൂസുഫ് എസ്റ്റസ്: ജയിംസ്, ഒരു ഹജ്ജ് നിര്‍വഹിച്ച് താങ്കള്‍ വളരെ സന്തോഷത്തിലും സമാധാനത്തിലുമാണെന്ന് തോന്നുന്നു ?ജെയിംസ്: തീര്‍ച്ചയായും. 85 ാമത്തെ...