(ഇംഗ്ലണ്ടിലെ യോക്ഷയോര്‍ സ്വദേശി ഖദീജ നൂറിന്റെ ഇസ് ലാം ആശ്ലേഷത്തിന്റെ വിവരണം) ഇംഗ്ലണ്ടിലെ യോര്‍ക്‌ഷോറിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. മൂന്ന് പെണ്മക്കളില്‍ ഏറ്റവും മൂത്തവളായിരുന്നു. പിതാവ് മതവിശ്വാസിയായിരുന്നില്ലെന്ന് മാത്രമല്ല, വിശ്വാസളെയും ആചാരങ്ങളെയും അദ്ദേഹം നേരിട്ടെതിര്‍ത്തിരുന്നു...
Layout A (with pagination)
ഇസ് ലാമിനെ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും സിസ്റ്റര്‍ റോന്‍ദ പ്രചോദനമാണ്. കാലമേറെയെടുത്തെങ്കിലും കുത്തിയിരുന്ന് പഠിച്ച് ഇസ് ലാമിലേക്ക് കടന്ന് വന്നവരാണവര്‍. സാധാരണ ക്രിസ്തുമത വിശ്വാസിയായിരുന്ന താന്‍ ഇസ് ലാമിലെത്തിച്ചേരാന്‍ കാലമേറെയെടുത്തത് വെറുതെയായില്ലെന്ന് ജീവിതം കൊണ്ടും...
ഞാനൊരു സത്യക്രിസ്ത്യാനിയായിരുന്നു. ത്രിയേകത്വമനുസരിച്ച് മനുഷ്യന് പ്രാപിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ ആത്മീയ ആനന്ദം അനുഭവപ്പെടുമാറ് വിശുദ്ധ പിതാവിന്റെ പ്രിയമകളായിരുന്നു ഞാന്‍. എന്റെ അമ്മക്കും കുടുംബത്തിനും ശാന്തി നല്‍കണേ എന്നതിലപ്പുറം എനിക്കൊന്നും പ്രാര്‍ത്ഥിക്കാനുണ്ടായിരുന്നില്ല...
വ്യവസായ രംഗത്ത് ശ്രദ്ധേയമായ വിജയം നേടിയ അമേരിക്കന്‍ നവമുസ്ലിം വനിതയാണ് ആഇശ അദവിയ. ഒരു പാകിസ്താനിയെയാണ് അവര്‍ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരും ന്യൂയോര്‍ക്കില്‍ കയറ്റുമതി ബിസിനസ് രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. കൊളമ്പിയ സര്‍വകലാശാലയിലെ മുസ്ലിം വിദ്യാര്‍ഥിനികള്‍ രൂപം നല്‍കിയ ‘സിസ്‌റേഴ്‌സ്...
എന്റെ പഴയ പേര് ചന്ദ്രലീല എന്നായിരുന്നു. ബാംഗഌരിലെ ഒരു ഹിന്ദു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛന്‍ ഹിന്ദുമതത്തെക്കുറിച്ച് എനിക്കൊന്നും പറഞ്ഞുതന്നിട്ടില്ല. ഏതെങ്കിലും ക്ഷേത്രത്തില്‍ പോകുന്ന പതിവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. എങ്കിലും ജീവിതത്തില്‍ നല്ല ആദര്‍ശനിഷ്ഠ പുലര്‍ത്തിയിരുന്ന...