(പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത, കനഡയിലെ ഒരു കത്തോലിക്കന്‍ വനിതയുടെ ഇസ് ലാം ആശ്ലേഷത്തെക്കുറിച്ച വിവരണം) കത്തോലിക്കാ വിശ്വാസങ്ങള്‍ കൃത്യമായി പാലിക്കുന്ന സാധാരണ ക്രിസ്ത്യന്‍ കുടുംബത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. എല്ലാ ഞായറാഴ്ചയും മുടങ്ങാതെ ഞങ്ങള്‍ ചര്‍ച്ചില്‍ പോയിരുന്നു...
Layout A (with pagination)
തികഞ്ഞ മനുഷ്യസ്‌നേഹിയും ആണവവിരുദ്ധ പ്രവര്‍ത്തകനുമായിരുന്നു ജപ്പാനിലെ ആദ്യ ഇസ്‌ലാമിക സംഘടനയായ ജംഇയ്യതുല്‍ ഇഖ്‌വതുല്‍ ഇസ്‌ലാമിയ്യഃയുടെ സ്ഥാപകന്‍ ശൗഖി വൂത്താകി. ഡോക്ടറായാണദ്ദേഹം ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. ടോക്കിയോവിലെ പ്രശസ്ത ആശുപത്രിയുടെ മാനേജര്‍, സിക്കാമി ജയിന്‍ എന്ന ജപ്പാനിലെ...
മനിലയിലെ ഒരു സ്‌കൂള്‍ അധ്യാപികയായിരുന്ന സിസ്റ്റര്‍ ഫാത്വിമ തൂതെ. ഇസ്ലാം സ്വീകരിച്ചപ്പോള്‍ അസാധാരണമായ അവസ്ഥയാണ് നേരിടേണ്ടി വന്നത്. കുടുംബക്കാര്‍ അവരെ ബഹിഷ്‌കരിച്ചു. മൂത്തമകന്‍ പ്രതിഷേധം കാരണം വീടു വിട്ടിറങ്ങിപ്പോയി. ചെറിയ കുട്ടി സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ടു. എന്നാല്‍, ഫാത്വിമ...
(റഷ്യന്‍ നവമുസ് ലിം വനിതയായ സിസ്റ്റര്‍ കാത്തിയയുമായി ഓണ്‍ ഇസ്‌ലാം ഡോട്ട് നെറ്റ് നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍) താങ്കളെ പരിചയപ്പെടുത്താമോ ? ഞാന്‍ കാത്തിയ. ജനിച്ചതും വളര്‍ന്നതും റഷ്യയില്‍, ഒരു ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ കുടുംബത്തില്‍. പിന്നീട് ഈജിപ്തിലേക്ക് പാലായനം ചെയ്തു...
(സ്‌കോട്ടിഷ് വംശജയും രാജപ്രഭുവായിരുന്ന ചാള്‍സ് മുര്‍റെയുടെ മുതിര്‍ന്ന പുത്രിയുമായിരുന്ന ലേഡി ഇവ്‌ലിന്‍ കബോള്‍ഡിന്റെ ഇസ് ലാം സ്വീകരണത്തെക്കുറിച്ച്) ‘ഞാന്‍ എപ്പോള്‍, എങ്ങനെ ഇസ്ലാം സ്വീകരിച്ചുവെന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. അതിനുള്ള മറുപടി; 1991ലാണ് ഞാന്‍ ഇസ്ലാമിക വൃത്തത്തില്‍...