പണ്ടുകാലത്ത് പറഞ്ഞ് കേട്ട കഥയാണ്. ഒരു കുഞ്ഞ് തന്റെ പിതാവ് തോട്ടത്തില്‍ ഒരു ചെടി നടുന്നത് കണ്ടുവത്രെ. ഏതാനും മാസങ്ങള്‍ക്ക് ശേഷം ആ ചെടി പടര്‍ന്ന് പന്തലിച്ച് അവയില്‍ മധുരമൂറുന്ന മുന്തിരി കുലച്ചു. ഇതു കണ്ട കുഞ്ഞ് ഭൂമിയില്‍ എന്ത് കുഴിച്ചിട്ടാലും മുന്തിരി ലഭിക്കുമെന്ന് ധരിച്ചു. ഒരു ദിവസം...
Layout A (with pagination)
പരീക്ഷണങ്ങള്‍ ജീവിതത്തിലുണ്ടാകാത്ത ഒരു മനുഷ്യനും കഴിഞ്ഞുപോയിട്ടില്ല. അവിശ്വാസികളെ സംബന്ധിച്ചിടത്തോളം അത് കര്‍മദോഷമോ പ്രകൃതിയില്‍ സംഭവിക്കാനുള്ളതോ ആയ സംഗതികളായി വിലയിരുത്തപ്പെടുന്നു. അപകടങ്ങള്‍, രോഗങ്ങള്‍, വൈകല്യങ്ങള്‍ എന്നിങ്ങനെ ശാരീരികമോ, നിരാശ, അവഗണന, എന്നിങ്ങനെ മാനസികമോ ആയ...
നേരം വെളുത്തുവരുന്നേ ഉണ്ടായിരുന്നുള്ളൂ. കാളിങ് ബെല്‍ ശബ്ദിക്കുന്നതു കേട്ടു വാതില്‍ തുറന്നപ്പോള്‍ അമ്മത്ക്കയാണ്. പ്രായം ചുളിവുകള്‍ വീഴ്ത്തിയ മുഖത്ത് വിഷണ്ണഭാവം. ”എന്താ അമ്മത്ക്കാ….ഇത്ര രാവിലെ? കയറിയിരിക്കൂ…” അമ്മത്ക്ക വരാന്തയിലേക്കു കയറി കസേരയിലിരുന്നു. പ്രായം...
ഇമാം ഹുസൈന്‍ കര്‍ബലയില്‍ നയിച്ച പോരാട്ടം, നിയമപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരിക്കെതിരെയുള്ള പോരാട്ടമായിരുന്നില്ല. മറിച്ച് ഒരു സ്വേച്ഛാധിപതിയായ ഭരണാധികാരിക്കെതിരെയുള്ള പോരാട്ടമായിരുന്നു. മുആവിയയുടെ പുത്രന്‍ യസീദ്, മുസ് ലിം ഉമ്മത്തിന് അവരുടെ ഭരണാധികാരിയെ തെരഞ്ഞെടുക്കാനുള്ള അവകാശം...
കോഴിക്കോട്: രാജ്യമൊട്ടാകെ നടപ്പാക്കാനുറപ്പിച്ച് അണിയറയില്‍ രൂപംകൊള്ളുന്ന ദേശീയ പൗരത്വപട്ടിക സംഘ്പരിവാറിന്റെ വംശീയ ഉന്‍മൂലനസ്വപ്‌നം സാക്ഷാത്കരിക്കാന്‍ വേണ്ടിയുള്ളതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി. മുജീബുര്‍റഹ്മാന്‍...