അല്ലാഹു മനുഷ്യന് നല്‍കിയ മഹത്തായ അനുഗ്രഹങ്ങളില്‍ ഒന്നാണ് നാവ്. മനുഷ്യനെ പൂര്‍ണനും, പരിപൂര്‍ണനുമാക്കുന്നതില്‍ നാവിന് നിര്‍ണായകമായ സ്ഥാനമുണ്ട്. ആയിരക്കണക്കിന് കോശങ്ങള്‍ നിര്‍മിച്ച് മനുഷ്യന്‍ കഴിക്കുന്ന വസ്തുക്കളുടെ സ്വാദറിയാന്‍ സഹായിച്ചതിലൂടെ അല്ലാഹു തന്റെ അനുഗ്രഹം അവന് മേല്‍...
Layout A (with pagination)
കര്‍മങ്ങളിലുള്ള പ്രതീക്ഷ അല്ലാഹു മനുഷ്യന് ഏകിയ തൗഫീഖ് ആണ്. എന്നാല്‍ കര്‍മങ്ങള്‍ ചെയ്യാനുള്ള അവധി അല്ലാഹുവിന്റെ മാത്രം കരങ്ങളില്‍ നിക്ഷിപ്തമാണ്. പരിധികളില്ലാതെ നീണ്ടുകിടക്കുന്ന പാശമാണ് പ്രതീക്ഷ. എന്നാല്‍ അല്ലാഹുവിന്റെ കരങ്ങളില്‍ മുറുകെ പിടിച്ചിട്ടുള്ള പരിമിതമായ പാശമാണ് മനുഷ്യന്റെയും അവന്റെ...
എല്ലാവരുടെയും മനോമുകുരങ്ങളില്‍ പ്രകാശത്തിന്റെ ചിറകടിച്ച് പാറിക്കളിക്കുന്ന മനോഹരസ്വപ്‌നമാണ് സന്തോഷം. അന്തരീക്ഷത്തില്‍ മന്ദമാരുതന്‍ ഒഴുകിയെത്തുമ്പോഴുണ്ടാകുന്ന ആശ്വാസമാണ് ഹൃദയത്തില്‍ സന്തോഷം നിറയുമ്പോഴുണ്ടാവുക. സന്തോഷം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്ന നമുക്ക് മിക്കപ്പോഴും ആവശ്യമായ...
ചരിത്രത്തിലെ ഇരുണ്ടയുഗങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന അറേബ്യന്‍ ജാഹിലിയ്യത്തില്‍ പോലും പല മൂല്യങ്ങള്‍ നിലനിന്നിരുന്നുവെന്നത് സുസമ്മതമായ യാഥാര്‍ത്ഥ്യമാണ്. സത്യസന്ധതയുടെ പേരില്‍ അഭിമാനം കൊള്ളുകയും, പ്രസ്തുത മൂല്യം മുറുകെ പിടിക്കുന്നവരെ ആദരിക്കുകയും ചെയ്തിരുന്നു അവര്‍. കളവ് പറയുന്നവരെ...
ഏതുസംഗതിയിലും നാം ഉദ്ദേശിച്ച ഫലം ലഭിക്കണമെങ്കില്‍ അതിന്റെ കാരണങ്ങളുടെ വാതിലുകളില്‍ മുട്ടുകയാണ് വേണ്ടത്. കാരണങ്ങളെ എത്ര മാത്രം പരിഗണിക്കുന്നുവോ അതിനനുസരിച്ചായിരിക്കും ഫലങ്ങള്‍ രൂപപ്പെടുക. കാരണങ്ങളും ഫലവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. കഠിനാധ്വാനം ചെയ്തവന്‍ ഫലം കാണുന്നതാണ്...