പാപത്തെക്കുറിച്ചുള്ള ഇസ്‌ലാമികവീക്ഷണം മറ്റുമതങ്ങളുടേതില്‍നിന്ന് വ്യത്യസ്തമാണ്. ഇസ്‌ലാമികദൃഷ്ട്യാ പാപമെന്താണ് ? ദൈവകല്‍പനയുടെയോ മനുഷ്യന്റെ മൗലികമായ നന്‍മയുടെയോ ലംഘനമാണത്. അഥവാ ഒരു മനുഷ്യന്‍ ദൈവാനുസരണത്തിന്റെ മാര്‍ഗത്തിനെതിരെ,അല്ലെങ്കില്‍ സഹജീവിയുടെ അവകാശത്തിനെതിരെ അറിഞ്ഞുകൊണ്ട്...
Layout A (with pagination)
കുറച്ചുകാലമായി ഒരു യുവാവ് എനിക്ക് എഴുത്തുകളയക്കാറുണ്ട്. തന്റെ ബന്ധുക്കളില്‍പെട്ട കുഞ്ഞുങ്ങളുടെ ഹോബികളും സംസാരങ്ങളുമൊക്കെ അതില്‍ അദ്ദേഹം എന്നോട് പങ്കുവെക്കുക പതിവായിരുന്നു. എനിക്ക് അയക്കുന്ന ഓരോ ഇമെയിലുകളും പനിനീര്‍ പൂവ്, പുഞ്ചിരിക്കുന്ന മുഖം, മഴവര്‍ഷിക്കുന്ന മേഘം തുടങ്ങി ഏതെങ്കിലും...
ഖാദി അബ്ദുല്ലാഹ് ബിന്‍ ഹസന്‍ അല്‍അന്‍ബരി അറിയപ്പെടുന്ന ഹദീഥ് പണ്ഡിതനായിരുന്നു. ഒരു കര്‍മശാസ്ത്ര വിഷയത്തില്‍ മറ്റുള്ളവരില്‍ നിന്ന് ഭിന്നമായി അദ്ദേഹത്തിന് പ്രത്യേകമായ വീക്ഷണമുണ്ടായിരുന്നു. തന്റെ വിവരത്തിന്റെയും പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തില്‍ അദ്ദേഹം രൂപപ്പെടുത്തിയതായിരുന്നു അത്. ഒരു...
ജീവിതത്തിന്റെ ഏതെങ്കിലും കാര്യത്തില്‍ മിതത്വം ലംഘിക്കുന്നതിനാണ് ധൂര്‍ത്ത് എന്ന് പറയാറ്. രാത്രിയും പകലും, ഉറക്കവും ഉണര്‍ച്ചയും, ചലനവും നിശ്ചലനവും, ക്ഷീണവും ആശ്വാസവും, വിശപ്പും പട്ടിണിയും, തീറ്റയും കുടിയും തുടങ്ങിയ ജീവിതത്തിന്റെ വിപരീത ദിശകള്‍ക്കിടയിലെ മാറ്റത്തിലാണ് അതിന്റെ ആനന്ദവും...
സംഭവിച്ച തെറ്റുകള്‍ സമ്മതിക്കാന്‍ ധൈര്യംകാണിക്കുന്നവര്‍ നന്നേകുറവാണ്. ഇത്തരം ധീരന്മാരെ സൃഷ്ടിക്കാനുള്ള സാമൂഹിക സാഹചര്യമല്ല നമുക്കുള്ളത് എന്നതാണ് അതിന്റെ മുഖ്യകാരണം. സത്യത്തിന്റെ നേതൃത്വം തങ്ങള്‍ക്കായിരിക്കണമെന്നും, തങ്ങളില്‍ നിന്ന് സംഭവിക്കുന്നതെല്ലാം സത്യമായിരിക്കണമെന്നും നാം...