ഞാന്‍ എന്റെ ജീവിതകാലത്തിനിടിയില്‍ പഠിച്ചെടുത്ത ശറഈ വിജ്ഞാനങ്ങളൊന്നും തന്നെ ജനങ്ങളുടെ മനഃസ്ഥിതി വായിച്ചെടുക്കാനോ, അവരുടെ പ്രകൃതമോ, മനോഭാവമോ മനസ്സിലാക്കാനോ എനിക്ക് സഹായകമായിരുന്നില്ല. എന്നാല്‍ കുഞ്ഞുപ്രായത്തില്‍ തന്നെ ചുറ്റുമുള്ളവരുടെ സന്തോഷത്തെയും, ദുഖത്തെയും, മാനസികമായ പരിഭ്രമത്തെയും...
Layout A (with pagination)
മറ്റു നിമിഷങ്ങളെപ്പോലെയല്ല ആ നിമിഷം. മനുഷ്യന്‍ ഇഹലോക ജീവിതത്തിന്റെ വസ്ത്രം ഊരി വെച്ച് പരലോക ജീവിതത്തിലേക്ക് ലയിക്കുന്ന നിമിഷമാണ് അത്. എല്ലാ ആസ്വാദനങ്ങളും അവസാനിപ്പിച്ച് ‘മരണവെപ്രാളം യാഥാര്‍ത്ഥ്യമായി ഭവിക്കുന്ന’ ആ നിമിഷത്തെ മനുഷ്യന് അവഗണിക്കാന്‍ സാധിക്കുകയേയില്ല. ആ നിമിഷം ഓരോ...
പേര് കേട്ട രണ്ട് ഫുട്ബാള്‍ ടീമുകള്‍ തമ്മില്‍ കളിക്കളത്തില്‍ മത്സരിക്കുമ്പോള്‍ അസഹിഷ്ണുതയും പക്ഷപാതിത്വവും പുറമേക്ക് ഒഴുകുന്നതായി കാണാവുന്നതാണ്. പന്തിന്റെയോ, പന്തുകളിയുടെയോ കൂടെ ഉദ്ഭൂതമാകുന്ന ഒന്നല്ല പക്ഷപാതിത്വവും വര്‍ഗീയതയും. മറിച്ച് പണ്ടുകാലം മുതല്‍ നമ്മുടെ മനസ്സില്‍ കൂടുകൂട്ടിയ, ഇന്നും...
ഡോക്ടര്‍ ഒരു കപ്പില്‍ മദ്യവും മറ്റൊരു കപ്പില്‍ ശുദ്ധ ജലവും എടുത്ത് അതില്‍ ഓരോന്നിലും ഓരോ പുഴുവിനെ മുക്കി. വെള്ളത്തില്‍ വീണ പുഴു രക്ഷപ്പെടുകയും മദ്യത്തില്‍ വീണത് ചത്തു പോവുകയും ചെയ്തു. മദ്യത്തിന്റെ ദോഷഫലങ്ങള്‍ പ്രായോഗികമായ വ്യക്തമാക്കിയ അദ്ദേഹത്തോട് കണ്ടു നിന്നവരില്‍ ഒരാള്‍ പറഞ്ഞുവത്രെ...
ആത്മനിയന്ത്രണം എന്ന ഗുണം നേടിയെടുക്കണമെന്ന് ഏതൊരാളും ആഗ്രഹിക്കുന്നു. ആത്മ നിയന്ത്രണം പരിശീലിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അല്ലാഹു തന്റെ സൂക്തങ്ങളിലൂടെ വിവരിച്ച നിര്‍ദേശങ്ങളും പ്രവാചകന്‍ മുഹമ്മദ് നബിയുടെ വാക്കുകളും നമ്മുടെ ജീവിതത്തില്‍ അനുധാവനം ചെയ്യുകയാണ്. പ്രക്യത്യാ മനുഷ്യന്‍...