കഷ്ടം! ധിക്കാരികള്‍ മരണവെപ്രാളമനുഭവിക്കുകയും മലക്കുകള്‍ കരങ്ങള്‍ നീട്ടിക്കൊണ്ട് ‘നിങ്ങളുടെ ജീവനെ പുറത്തേക്ക് വിടൂ, അല്ലാഹുവിന്റെ പേരില്‍ ആരോപിച്ചുകൊണ്ടിരുന്ന സത്യവിരുദ്ധമായ കാര്യങ്ങളുടെയും അവന്റെ സൂക്തങ്ങളുടെ നേരെ അഹന്ത കൈക്കൊണ്ടതിന്റെയും ഫലമായി നീചമായ ശിക്ഷ ഇന്ന് നിങ്ങള്‍ക്ക്...
Layout A (with pagination)
പ്രകാശത്തെ ഭയക്കുന്ന, അന്ധകാരത്തെ പ്രണയിക്കുന്ന ജീവികളാണ് കടവാവലുകള്‍. സത്യത്തിന്റെ പ്രകാശം സൂര്യകിരണങ്ങളേക്കാള്‍ ശോഭയേറിയതാണ് അതിനാല്‍ തന്നെ വാവലുകളുടെ കണ്ണുള്ളവര്‍ക്ക് ആ പ്രകാശത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നുവരില്ലെന്ന് ഇബ്‌നുല്‍ ഖയ്യിം വ്യക്തമാക്കിയിരിക്കുന്നു. സമൂഹത്തിലെ...
വഴിയോരത്തുള്ള ആ ചെറിയ കടയില്‍ എന്നും രാവിലെ അയാള്‍ എത്താറുണ്ടായിരുന്നു. അവിടെ നിന്ന് തനിക്കിഷ്ടമുള്ള ദിനപത്രം വാങ്ങി, അതിന്റെ പൈസയുംകൊടുത്ത് മടങ്ങിപ്പോകും. ഇതായിരുന്നു അയാളുടെ പതിവ്. ആ ചെറിയ കടയിലെ കച്ചവടക്കാരനോട് സലാം ചൊല്ലിയാണ് അദ്ദേഹം എന്നും രാവിലെ അങ്ങോട്ട് വന്നിരുന്നത്. പക്ഷെ...
ഇന്നലെകളിലെ വേദനകളുടെ ദുഃഖവും പേറി നമ്മുടെ നൈരന്തര്യ ജീവിതത്തെ വികലമാക്കുന്നതും അസ്വസ്ഥമായിരിക്കുന്നതും തീര്‍ച്ചയായും ഒരു തെറ്റായ പ്രവണതയാണ്. സ്‌കോട്ടിഷ് തത്വചിന്തകനും ചരിത്രകാരനുമായ തോമസ് കാര്‍ലൈല്‍ പറഞ്ഞതു നോക്കുക: വിദൂരത്ത് അവ്യക്തമായിരിക്കുന്നതിലേക്ക് നോക്കി സമയം പാഴാക്കലാവരുത്...
മാനസിക രോഗമെന്ന നിലക്ക് ഒന്നും തന്നെ വിശ്വാസിയെ അലട്ടുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കാരണം തന്റെ നേരെ വന്നടുക്കുന്ന എല്ലാ നന്മ തിന്മകളോടും പൊരുത്തപ്പെടാന്‍ വിശ്വാസിക്കുമാത്രമേ സാധിക്കുകയുള്ളൂ. വിശ്വാസി ഈ ലോകത്ത് വിമാനയാത്രികനെപ്പോലെയാണ്. അവന് തന്റെ വിമാനം നിയന്ത്രിക്കുന്ന...