‘നമസ്‌കാരം അതിന്റെ കൃത്യസമയത്ത് തന്നെ നിര്‍വഹിക്കാന്‍ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിക്കുന്നു. പക്ഷേ എന്റെ കുഞ്ഞുങ്ങളുടെ മുന്നില്‍ വച്ച് എന്നെ അദ്ദേഹം ശകാരിക്കുകയും നിന്ദിക്കുകയും ചെയ്യുന്നു.’ അവരുടെ ഈ വാക്കുകള്‍ എന്നെ കൂടുതല്‍ ആശ്ചര്യപ്പെടുത്തി. ആ സ്ത്രീ തന്റെ ഭര്‍ത്താവില്‍ നിന്ന് വിവാഹ...
Layout A (with pagination)
ബുദ്ധിമാന്‍ തന്റെ നഷ്ടങ്ങളെ സമ്പാദ്യമാക്കുകയാണ് ചെയ്യുക. തിരുമേനി(സ) മക്കയില്‍ നിന്ന് മദീനയിലേക്ക് ആട്ടിയോടിക്കപ്പെട്ടു. അദ്ദേഹമവിടെ ഒരു നീതിപൂര്‍വ്വമായ രാഷ്ട്രം സ്ഥാപിച്ച് ലോകത്തെ അങ്ങോട്ടുനയിക്കുകയാണ് ചെയ്തത്. ഇബ്‌നു തൈമിയ ജയിലിലടക്കപ്പെട്ടു. അദ്ദേഹം ജയിലിലിരുന്ന് മുപ്പത് കണക്കിന്...
നാം ചെറുപ്പകാലത്തേക്ക് മടങ്ങുകയാണോ? അന്നാളുകളെക്കുറിച്ച സ്മരണയില്‍ നമ്മെ ആവേശം കൊള്ളിക്കുന്നത് എന്താണ്? ചെറുപ്പകാലത്തിന്റെ സൗന്ദര്യം അക്കാലത്ത് നമുക്ക് ബോധ്യപ്പെട്ടിരുന്നോ? അതല്ല, ഭൂതകാലത്തേക്കുള്ള മടക്കവും, ആതുരത്വവും മനുഷ്യപ്രകൃതിയുടെ ഭാഗമാണോ? പെരുന്നാല്‍ വസ്ത്രം...
ഇസ്‌ലാമിക ശരീഅത്തിന്റെ ഏറ്റവും സുപ്രധാനമായ ലക്ഷ്യം പരസ്പരമുള്ള ഇണക്കവും കരുണയുമാണെന്ന് അവ പരിശോധിക്കുന്നവന് ബോധ്യപ്പെടുന്ന യാഥാര്‍ത്ഥ്യമാണ്. പിളര്‍പ്പും ഛിദ്രതയും വിയോജിപ്പും ശത്രുതയും, വെറുപ്പും ഉപേക്ഷിക്കമെന്ന് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അടിക്കടി കല്‍പിക്കുന്നുണ്ട്. വിശുദ്ധ...
ഒരു പ്രമുഖനായ കലാകാരനില്‍ ആകൃഷ്ടനായ ഒരു ആരാധകന്‍ ഇപ്രകാരം ഒരു സന്ദേശമയച്ചുവത്രെ. ‘ഇറ്റലിയിലെ ഏറ്റവും മഹാനായ കലാകാരന്’ എന്നായിരുന്നു കത്തിലെ അഭിസംബോധന. എന്നാല്‍ പ്രസ്തുത കലാകാരന്‍ ആ കത്ത് ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചു. അദ്ദേഹം പറഞ്ഞു ‘ഇത് എനിക്കുള്ള സന്ദേശമല്ല. അദ്ദേഹം എന്നെയായിരുന്നു...