ബാഹ്യവും പ്രത്യക്ഷവുമായ പ്രവൃത്തികള്‍ മാത്രമല്ല വന്‍ പാപങ്ങള്‍. മറിച്ചു ഹൃദയം ചെയ്യുന്ന ചില തിന്‍മകള്‍ അതിനേക്കാള്‍ അപകടരവും ദോഷകരവുമാണ്.ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളാണ് ബാഹ്യമായ പ്രവര്‍ത്തനങ്ങളേക്കാള്‍ ഏറെ ശ്രേഷ്ഠവും ഉല്‍കൃഷ്ടവുമെന്നതു പോലെ പാപങ്ങളില്‍ ഹൃദയത്തിന്റെ പാപം തന്നെയാണ് ഏറ്റവും...
Layout A (with pagination)
അല്ലാഹു എങ്ങനെയാണ് നമ്മെ സ്‌നേഹിക്കുക ? അല്ലാഹുവിന് അടിമകളോടുള്ള സ്‌നേഹത്തെക്കുറിച്ച് നാം ഒട്ടേറെ കേട്ടിട്ടുണ്ട്. അല്ലാഹുവിനോടുള്ള പ്രണയപാരവശ്യത്താല്‍ പോരാട്ടങ്ങളിലും മറ്റും വീരമൃത്യു വരിച്ചവരെക്കുറിച്ചും നമുക്കറിയാവുന്നതാണ്. അല്ലാഹുവിന് നമ്മോടുള്ള സ്‌നേഹത്തെക്കുറിക്കുന്ന ഒട്ടേറെ...
‘പറയുക: എല്ലാ ആധിപത്യങ്ങള്‍ക്കും ഉടമയായ അല്ലാഹുവേ, നീ ഇഛിക്കുന്നവര്‍ക്ക് നീ ആധിപത്യമേകുന്നു. നീ ഇഛിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം നീക്കിക്കളയുന്നു. നീ ഇഛിക്കുന്നവരെ പ്രതാപികളാക്കുന്നു. നീ ഇഛിക്കുന്നവരെ നീ നിന്ദ്യരാക്കുകയും ചെയ്യുന്നു. സമസ്ത സൗഭാഗ്യങ്ങളും നിന്റെ കയ്യിലാണ്. തീര്‍ച്ചയായും...
ആ മനോഹരമായ പ്രഭാതത്തില്‍ കാറ്റ് ശക്തിയായി അടിച്ചുവീശുന്നുണ്ടായിരുന്നു. ജനങ്ങള്‍ വളരെ ധൃതിയിലായിരുന്നു. മുഖം മറക്കുന്ന തൊപ്പികള്‍ ധരിച്ച് വേഗത്തില്‍ നടക്കുകയാണ് അവര്‍. കാറ്റിന്റെ ഇരമ്പല്‍ ശബ്ദകോലാഹലങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. ആരും ഒന്നും കേള്‍ക്കാത്ത അവസ്ഥ. ഞാന്‍...
നിര്‍മല ഹൃദയമുള്ളവരെ ജനങ്ങള്‍ പുകഴ്ത്തുകയും പ്രശംസിക്കുകയും ചെയ്യുന്നു. ഹൃദയ നൈര്‍മല്യത്തെക്കുറിച്ച് എഴുത്തുകാര്‍ ഏടുകള്‍ എഴുതി അതിന്റെ മഹത്വം വിശദീകരിക്കുകയും ചെയ്യുന്നു. ജനങ്ങള്‍ക്കിടയില്‍ ഏറ്റവും ഉന്നതസ്ഥാനീയര്‍ ഹൃദയനൈര്‍മല്യമുള്ളവരാണെന്ന് പറയപ്പെട്ടിരിക്കുന്നു. ഇസ്‌ലാം...