നിമിഷം തോറും അവിടെ ആളുകള്‍ തടിച്ചു കൂടിക്കൊണ്ടിരിക്കുകയാണ്. പാടിയും ആടിയും പെരുമ്പറ മുഴക്കിയും അവര്‍ ആഹഌദിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. ഖുബൈബ് ഇബ്‌നു ആദി അന്‍സ്വാരി (റ) എന്ന സ്വഹാബിയെ വധിക്കാനുള്ള മക്കാ മുശ്‌രിക്കുകളുടെ ഒരുക്കങ്ങളാണ് രംഗം. അവരുടെ ശത്രുവായ പ്രവാചകന്‍ മുഹമ്മദിന്റെ അനുയായിയെ...
Layout A (with pagination)
കല്ല് മുകളിലേക്കു കയറാന്‍ പഠിച്ചിട്ടില്ല. നിങ്ങള്‍ അതിനെ എത്രവട്ടം ആകാശത്തേക്ക് എറിഞ്ഞാലും അത് തിരികെ വരും. തീജ്വാലകള്‍ ഒരിക്കലും താഴോട്ടു ഇറങ്ങുകയുമില്ല. അതെപ്പോഴും ജ്വലിച്ചുയരുക മേല്‍പ്പോട്ടായിരിക്കും.ശീലങ്ങള്‍ നമ്മുടെ മനസ്സിനെയും ശരീരത്തെയും കീഴടക്കുകയും നമ്മുടെ മസ്തിഷ്‌ക്കത്തില്‍...
വ്യക്തിപരമായകാര്യങ്ങളില്‍ പോലും പ്രവാചക തിരുമേനി (സ) നീതിപൂര്‍വമേ വര്‍ത്തിച്ചിട്ടുള്ളുവെന്നതിന് തിരുമേനിയുടെ ജീവിതം തന്നെ തെളിവാണ്. തിരുമേനിയുടെ ജീവിതം വിവരിക്കുന്ന കഥകളില്‍ അത്തരത്തിലുള്ള അനേകം സംഭവങ്ങളുണ്ട്. അവിശ്വാസികളായിരുന്നവരുമായി തിരുമേനി ഇടപഴകിയപ്പോള്‍ തിരുമേനി കാണിച്ച സൂക്ഷ്മതയും...
ഒരു ഭക്തനായ മുസ്‌ലിമിന് ജീവിത്തില്‍ അനുധാവനം ചെയ്യാന്‍ യാതൊരുബുദ്ധിമുട്ടുമില്ലാത്ത നിയമസംഹിതകളാണ് ഇസ്‌ലാമിന്റേത്. മുസ്‌ലിം ആകാനുള്ള അടിസ്ഥാനസംഗതികള്‍ പൂര്‍ത്തീകരിക്കുക എന്നത് ഏതൊരുവ്യക്തിയെ സംബന്ധിച്ചും പ്രയാസകരമല്ല.ഒരിക്കല്‍ മകനോടൊപ്പം ടി വി യില്‍ യാദൃശ്ചികമായി ഒരു...
ഒരു സത്യവിശ്വാസിയെ ആപത്തുബാധിക്കുമ്പോള്‍ അവന്‍ തന്റെ ചെയ്തികളെക്കുറിച്ച് പുനഃപരിശോധന നടത്തുന്നുവെന്നതാണ് അതുമൂലം ലഭിക്കുന്ന ഏറ്റവും വലിയ ഒരു ഗുണം. തന്റെ കര്‍മ്മങ്ങളെയും ചിന്താഗതികളെയും ആത്മവിചാരണനടത്താന്‍ വഴിയൊരുക്കുന്നതാണ് അവനുമേല്‍ ഉണ്ടാകുന്ന കടുത്ത പരീക്ഷണങ്ങള്‍. അല്ലാഹു വിശുദ്ധ...