കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ അമേരിക്കന്‍ ജനത സാന്‍ഡി കൊടുങ്കാറ്റ് കൊടുങ്കാറ്റ് ഭീതിയിലായിരുന്നു. കാറ്റിനെ കുറിച്ച് അധികൃതര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ ജനങ്ങളെ പരിഭ്രാന്തരും ഭയചകിതരുമാക്കി. ഭയംകൊണ്ട് ജനങ്ങള്‍ വീടുവിട്ട് പുറത്തിറങ്ങിയില്ല. തുടരെതുടരെയുള്ള വാര്‍ത്തകള്‍ക്ക് ചെവിയോര്‍ത്ത് കാറ്റ്...
Layout A (with pagination)
ഇസ്‌ലാമിന്റെ മുഖ്യ സവിശേഷതകളിലൊന്ന് അത് ഇഹപര ലോകങ്ങളെയും ഒരുപോലെ പരിഗണിക്കുന്നുവെന്നതാണ്. സ്വര്‍ഗ്ഗത്തില്‍ ഉയര്‍ന്ന പദവി നേടാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നതു പോലെ തന്നെ ഇഹലോകത്ത് ഒരു നാഗരികത കെട്ടിപ്പടുക്കുവാനും ഇസ്‌ലാം ആവശ്യപ്പെടുന്നുണ്ട്. മനുഷ്യ നിര്‍മ്മിതങ്ങളായ...
പവിത്രമായ റമദാന്‍ നമ്മെ കുളിരണിയിച്ചിരിക്കുന്നു. വിശ്വാസം പുതുക്കുന്നതിന്റെയും അല്ലാഹുവിനോടുള്ള ബാധ്യതയില്‍ തനിക്കുപറ്റിയ വീഴ്ചകള്‍ വിശ്വാസി വിലയിരുത്തുന്നതിന്റെയും മാസമാണ് അത്. തിന്മകളില്‍ നിന്ന് സ്വയം ശുദ്ധീകരിക്കാനും, നന്മകള്‍ ഇരട്ടിപ്പിക്കാനും വിശ്വാസി റമദാനില്‍ ശ്രമിക്കുന്നു. തന്റെ...
നിഷ്പക്ഷത നമ്മുടെ അടിസ്ഥാനസ്വഭാവങ്ങളില്‍ ഒന്നായി വളര്‍ന്നുവരേണ്ട ഒരു മൂല്യമാണ്. സന്തുലിതത്വവും, ബഹുസ്വരതയുടെ സ്വീകാര്യതയും, പ്രായോഗികതയും കണക്കിലെടുത്ത് എല്ലാ വശങ്ങളെയും പരിഗണിക്കാതെ ഏതെങ്കിലും ഒരു വശത്തേക്കു ചായുന്നതു ഒഴിവാക്കാനുുള്ള നമ്മുടെ ആഗ്രഹത്തില്‍ നിന്നാണ് നിഷ്പക്ഷത ഊര്‍ജം...
ഇസ്‌ലാം സ്വീകരിച്ച ആദ്യ സ്വഹാബാക്കളില്‍ ഒരാളാണ് ഖബ്ബാബ്‌നു അറത്. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ മുസ്‌ലിംകള്‍ മക്കാ മുശ്‌രിക്കുകളില്‍ നിന്ന് കടുത്ത പീഡനങ്ങള്‍ക്കിരയായിക്കൊണ്ടിരുന്ന കാലത്താണ് അദ്ദേഹം ഇസ്‌ലാമിലേക്ക് കടന്നുവരുന്നത്. അദ്ദേഹത്തിനും ഏല്‍ക്കേണ്ടി വന്നു മുശ്‌രിക്കുകളുടെ...