തിരുനബി (സ)ക്ക് ശേഷം ഇസ് ലാമിക സമൂഹത്തിന് തങ്ങളുടെ കര്‍മരംഗത്ത് വിധികള്‍ തേടാന്‍ വിശുദ്ധ ഖുര്‍ആനും തിരുചര്യയുമാണ് ഏക അവലംബം. സത്യസന്ധരും പ്രവാചകന്റെ അധ്യാപനങ്ങള്‍ നേരിട്ട് ശ്രവിച്ച അദ്ദേഹത്തിന്റെ അനുചരന്‍മാരെയും ഒരു പരിധി വരെ നമുക്ക് മാതൃകയാക്കാനുമാവും. എങ്കില്‍ തന്നെയും ഇസ് ലാമിക...
Layout A (with pagination)
മനുഷ്യ മനസ്സിന്റെ മുഴുവന്‍ വികാര-വിചാരങ്ങളെയും പരിഗണിക്കുന്നതാണ് ഇസ് ലാമിന്റെ ശിക്ഷണ രീതി. പ്രകൃതി പരവും, സ്വാഭാവികവുമായി മനുഷ്യ മനസ്സില്‍ ഉണ്ടാകുന്ന മുഴുവന്‍ വികാരങ്ങളെയും എല്ലാ വശങ്ങളെയും ഇസ് ലാം പരിഗണിച്ചിട്ടുണ്ട്. മനുഷ്യ മനസ്സിന്റെ സ്വാഭാവികമായ താല്‍പര്യങ്ങളിലൊന്നാണ് രാജ്യ സ്‌നേഹവും...
കെട്ടുറപ്പുള്ള സമുദായത്തിന്റെ ലക്ഷണമാണ് തീവ്രവാദത്തെയും അസഹിഷ്ണുതയെയും വിഭാഗീയതയെയും ഊട്ടിവളര്‍ത്തുന്ന ചിന്താഗതികളെയും പരിപാടികളെയും പദ്ധതികളെയും മുളയിലേ നുള്ളിക്കളയുക എന്നത്. അതുകൊണ്ടുതന്നെ എല്ലാ വര്‍ണ-ഭാഷാ-ഗോത്ര-ജാതി വൈവിധ്യങ്ങള്‍ക്കുമപ്പുറം മനുഷ്യനെ ഒന്നിപ്പിക്കുന്ന ദര്‍ശനമായി ഇസ് ലാം...
മുസ്ലിംകള്‍ അവരുടെ വര്‍ഷമായി പരിഗണിക്കുന്നത് ഹിജ്‌റ വര്‍ഷത്തെയാണ്. മുഹമ്മദ് നബി (സ) യും അനുചരന്‍മാരും മക്കയില്‍ നിന്ന് മദീനയിലേക്ക് പാലായനം ചെയ്ത ക്രി 622 വര്‍ഷം മുതലാണ് ഹിജ്‌റ വര്‍ഷം ആരംഭിക്കുന്നത്. ഹിജ്‌റ എന്നാല്‍ പലായനം എന്നര്‍ത്ഥം...
ദിവസങ്ങളും മാസങ്ങളും പിന്നിട്ട് പുതിയ ഒരു ഹിജ്‌റ വര്‍ഷത്തിന്റെ പടിവാതില്‍ക്കലാണ് നാം. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) യുടെയും സഹാബാക്കളുടെയും ജീവിതത്തിലെ അതിമഹത്തായ ഒരു സംഭവത്തിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് ഓരോ ഹിജ്‌റ വര്‍ഷവും. പ്രവാചകന്‍ തിരുമേനിയും...