Layout A (with pagination)

വിശ്വാസം-ലേഖനങ്ങള്‍

വസന്ത കാലത്തിന് ഹിജ്‌റ നല്‍കുന്ന പാഠം

അറബ് വസന്തത്തിന്റെ അനുരണനങ്ങള്‍ മുസ്ലിം രാഷ്ട്രങ്ങളില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് മുസ്ലിം ലോകം 1434 ാം ഹിജ്‌റ വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്. ഹിജ്‌റയും അറബ് വസന്തവും പ്രത്യക്ഷ ബന്ധമില്ലെങ്കിലും, വസന്ത കാലത്തിന് ഹിജ്‌റ നിരവധി...

Read More
വിശ്വാസം-ലേഖനങ്ങള്‍

ഹിജ്‌റയുടെ സന്ദേശം

ഓരോ വര്‍ഷവും മുഹര്‍റം മാസം മഹത്തായ ഒരു ചരിത്ര സംഭവത്തിന്റെ പാവനസ്മരണകളുണര്‍ത്തിക്കൊണ്ടാണ് കടന്നുവരുന്നത്. അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യുടെ ഹിജ്‌റ (മദീനാ പലായനം)യത്രെ അത്. പ്രാദേശിക തലത്തില്‍ നടന്നിരുന്ന വിശാലമായ ആശയപ്രചാരണത്തില്‍നിന്ന് ആ...

Read More
വിശ്വാസം-ലേഖനങ്ങള്‍

ഖുത്വ് ബ വിശ്വാസികളില്‍ ഭക്തി നിറക്കുന്നതാവട്ടെ

സാധാരണ പഠന ക്ലാസ്സുകളില്‍ നിന്നും പ്രഭാഷണങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ജുമുഅ ഖുത്വ് ബ. അതിന്റെ രൂപ ഭാവങ്ങള്‍, അതില്‍ പാലിക്കേണ്ട നിബന്ധനകള്‍, ഭയഭക്തി, ശാന്തത, പ്രതിഫല കാംക്ഷ- എല്ലാറ്റിനും മറ്റുള്ള പ്രസംഗങ്ങളില്‍ നിന്നും അത് വ്യത്യസ്തമായി നില്‍ക്കുന്നു. ദുഹ്‌റിന്റെ നാല് റകഅത്തുകളില്‍...

Read More
വിശ്വാസം-ലേഖനങ്ങള്‍

ഹജ്ജിന് ശേഷം ?

ആരാധനാനുഷ്ഠാനങ്ങള്‍ അല്ലാഹു നിര്‍ബന്ധമാക്കിയത് മഹത്തായ ചില ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും മുന്നില്‍ കണ്ടു കൊണ്ടാണ്. സത്യവിശ്വാസികളുടെ വിശ്വാസം ശക്തിപ്പെടുത്താനും അവരുടെ ഹൃദയങ്ങളെ വിമലീകരിക്കാനും സ്വഭാവപെരുമാറ്റങ്ങളെ ശുദ്ധീകരിക്കാനുമാണ് ആരാധനകള്‍. അല്ലാഹു നിശ്ചയിച്ച ഇബാദത്തുകളിലൂടെ ഈ...

Read More
വിശ്വാസം-ലേഖനങ്ങള്‍

നിരാശ വേണ്ട, അല്ലാഹു കൂടെയുണ്ട്

പ്രവാചകന്‍ മൂസ (അ)യുടെ ചരിത്രം ഓര്‍ക്കുക, ആണ്‍കുഞ്ഞ് പിറന്നാലുടനെ വധിക്കാന്‍ കല്‍പ്പന കൊടുത്ത ഫറോവയുടെ നാട്ടിലാണ് മൂസ ജനിച്ചത്. പിറന്നയുടനെ അദ്ദേഹത്തെ മാതാവ് പെട്ടിയിലാക്കി നദിയിലൊഴുക്കി.നൂഹിന്റെ (അ) ചരിത്രവും നിങ്ങള്‍ക്കറിയാം. ദൈവധിക്കാരികളായ നൂഹിന്റെ ജനത അല്ലാഹുവിന്റെ ശിക്ഷക്കു...

Read More

Topics