അഭിവാദ്യം ഒരു സാമൂഹിക മര്യാദയാണ്. സംസ്‌കാരമാണ്. പരസ്പരം കണ്ടുമുട്ടുമ്പോഴും ബന്ധപ്പെടുമ്പോഴും വിവിധ രീതിയില്‍ അഭിവാദ്യമര്‍പ്പിക്കുന്നു. അസ്സലാമു അലൈക്കും, ഗുഡ്‌മോണിംഗ്, ഗുഡ് ഈവനിംഗ്, നമസ്‌തേ, നമസ്‌കാരം, ഹായ് തുടങ്ങിയവ നാട്ടില്‍ നടപ്പുള്ള അഭിവാദനരീതികളാണ്. അഭിവാദ്യം ചെയ്യുന്നവനും...
Layout A (with pagination)
ഏഴാം നൂറ്റാണ്ടിലെ പ്രാക്തന അറബുസമൂഹത്തിന്റെ പാരമ്പര്യത്തിലും മാനസിക ഘടനയിലും മദ്യം അലിഞ്ഞുചേര്‍ന്നിരുന്നു. അന്ന് നിലവിലുണ്ടായ നാഗരികതകളില്‍ മദ്യത്തെ തങ്ങളുടെ സംസ്‌ക്കാരത്തോടുചേര്‍ത്തുപിടിച്ചത് അറബികളത്രെ. അവരുടെ മദ്യസല്‍ക്കാരങ്ങളെ ആശ്രയിച്ചായിരുന്നു ഗോത്രമഹിമ കണക്കാക്കപ്പെട്ടിരുന്നത്...
(ആലുവ അസ്ഹറുല്‍ ഉലൂം ഇസ് ലാമിക് കോംപ്ലക്‌സ് സംഘടിപ്പിച്ച ഐക്യസംഗമത്തില്‍ ജമാഅത്തെ ഇസ് ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി നടത്തിയ പ്രഭാഷണത്തിന്റെ സംക്ഷിത രൂപം) ആധുനികലോകത്തെ പല രാജ്യങ്ങളും വിവിധപ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നുവെന്ന് ഏവര്‍ക്കുമറിയാം...
ഇന്ന് ലോകാടിസ്ഥാനത്തില്‍ തന്നെ പല കൂട്ടായ്മകളും രൂപപ്പെട്ടുവരുന്നുണ്ട്. മതരംഗത്തും രാഷ്ട്രീയരംഗത്തും ഒട്ടേറെ കൂട്ടായ്മകള്‍ കാണാം. പ്രശ്‌നാധിഷ്ഠിതമായ അത്തരം കൂട്ടായ്മകള്‍ നമ്മുടെ നാട്ടിലും ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതാണ്. നാലു വര്‍ഷം മുമ്പ് സുഊദി അറേബ്യയിലെ അബ്ദുല്ല രാജാവിന്റെ...
ജീവിതത്തിന്റെ മുഴുമേഖലകളിലും വിജയം വരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് മുഹമ്മദ് നബി(സ)യുടെ ജീവിത മാതൃകകളില്‍ തീര്‍ച്ചയായും പാഠങ്ങളുണ്ട്. വ്യക്തികളെ മാത്രമല്ല, ഒരു സമൂഹത്തെ മുഴുവന്‍ വിജയത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. നബി (സ)യിലെ അനിതരസാധാരണയായ...