Layout A (with pagination)

മദ്ഹബുകള്‍

ത്വബ് രി മദ്ഹബ്

ത്വബ് രിസ്ഥാനിലെ ആമുലില്‍ ഹി: 224-ല്‍ ജനിച്ച ഇമാം അബൂജഅ്ഫര്‍ മുഹമ്മദുബ്നു ജരീരുത്തബ്രിയുടെ മദ്ഹബാണിത്. വിശുദ്ധഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ ‘ജാമിഉല്‍ ബയാന്‍ അന്‍ തഅ്വീലി ആയില്‍ ഖുര്‍ആന്റെ’ കര്‍ത്താവെന്ന നിലക്ക് ലോകമുസ്ലിംകള്‍ക്ക് സുപരിചിതനാണ് ത്വബ് രി. ചെറുപ്പകാലത്തു തന്നെ ഖുര്‍ആന്‍...

Read More
മദ്ഹബുകള്‍

ളാഹിരി മദ്ഹബ്

അബൂസുലൈമാന്‍ ദാവുദുബ്നു അലിയ്യുബ്നുല്‍ ഇസ്ഫഹാനി എന്ന ദാവൂദുള്ളാഹിരി ഹി: 202-ല്‍ ജനിച്ചു. ആദ്യകാലങ്ങളില്‍ ശാഫീ മദ്ഹബുകാരനായിരുന്നു. ശാഫി ശിഷ്യന്‍മാരില്‍ നിന്ന് ദാവൂദ് വിജ്ഞാനം കരസ്ഥമാക്കിയിട്ടുണ്ട്. നിവേദനങ്ങള്‍ക്കും പ്രമാണങ്ങള്‍ക്കും വലിയ സ്ഥാനം കല്‍പിച്ച ഇദ്ദേഹം വിശ്വസ്തരായ...

Read More
മദ്ഹബുകള്‍

ലയ്ഥീ മദ്ഹബ്

ഹി: 94-ല്‍ മിസ്റിലെ ഖല്‍ഖശന്‍ദയില്‍ ജനിച്ച ഇമാം അബൂഹര്‍ഥ് ലൈഥുബ്നു സഅ്ദില്‍ ഫഹ്മിയുടെ മദ്ഹബാണിത്. മിസ്റിന്റെ പണ്ഡിതനും കര്‍മ്മശാസ്ത്രവിശാരദനുമായിരുന്നു ലൈഥ്. ശാഫി, മാലിക് എന്നീ ഇമാമുമാര്‍ക്ക് തുല്യന്‍ എന്നാണ് ചരിത്രഗ്രന്ഥങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. അത്വാഅ്, മഖ്ബുരി, നാഫിഅ്...

Read More
മദ്ഹബുകള്‍

സുഫ് യാനുസ്സൗരി മദ്ഹബ്

അബൂഅബ്ദില്ലാഹ് സുഫ്യാനുബ്നു സഈദിബ്നു മസ്റൂഖുസ്സൌരി (97-161)യുടെ പേരില്‍ അറിയപ്പെടുന്ന മദ്ഹബാണിത്. കൂഫഃയില്‍ ജനിച്ച ഇദ്ദേഹം സ്വഹാബിശിഷ്യരില്‍ ഒരാളായിരുന്നു. കൂഫഃ, ഇറാഖ് പ്രദേശക്കാരുടെ ഇമാം എന്നാണ് സുഫ്യാന്‍ പരിചയപ്പെടുത്തപ്പെട്ടത്. ഇദ്ദേഹത്തിന്റെ സദ്ഗുണങ്ങള്‍ വിവരിച്ചുകൊണ്ട്...

Read More
മദ്ഹബുകള്‍

ഔസാഇ മദ്ഹബ്

ഇമാം അബൂഅംറ് അബ്ദുറഹ്മാനുബ്നു മുഹമ്മദുല്‍ ഔസാഇ (ഹി.88-157)യുടെ പേരില്‍ പ്രശസ്തമായ മദ്ഹബാണ് ഔസാഇ മദ്ഹബ്. വിജ്ഞാന ദാഹിയായ അബ്ദുറഹ്മാന്‍ അറിവുതേടി നാടുകള്‍ ചുറ്റിക്കറങ്ങി. അത്വാഉബ്നു റബാഹ്, ത്വബ്രി എന്നിവരില്‍ നിന്ന് ഹദീഥില്‍ വ്യുല്‍പ്പത്തി നേടി. ഇബ്നു സീരീന്‍, മക്ഹൂല്‍...

Read More

Topics