ഫലസ്തീനിലെ ഗസ്സയില്‍ ഹിജ്റാബ്ദം 150 (എ.ഡി. 767) റജബ് മാസത്തില്‍ അസദ് കുടുംബത്തിലെ ബീവി ഫാത്തിമയുടെ മകനായി ശാഫിഈ (റ) പിറന്നു. ഇമാം അബൂഹനീഫഃ(റ) മരണപ്പെടുന്നതും അതേ വര്‍ഷത്തിലായിരുന്നു. ഇമാമിന്റെ ശരിയായ പേര് അബൂ അബ്ദുല്ല മുഹമ്മദുബ്നു ഇദ്രീസ് അശ്ശാഫിഈ എന്നാണ്. അബൂ അബ്ദുല്ല എന്ന പേരിലാണ്...
Layout A (with pagination)
ഹിജ്റ വര്‍ഷം 93-ല്‍ മദീനാ മുനവ്വറയിലാണ് ഇമാം മാലിക്ബ്നു അനസ് ജനിച്ചത്. അമവീ-അബ്ബാസീ കാലഘട്ടങ്ങളില്‍ ജീവിച്ച അദ്ദേഹത്തിന്റെ ജനനം അമവീ ഖലീഫ വലീദ്ബ്നു അബ്ദില്‍ മലികിന്റെ കാലത്തായിരുന്നു. താബിഉകള്‍ക്ക് ശേഷം ദാറുല്‍ ഹിജ്റ(മദീന)യിലെ ഇമാമായി അദ്ദേഹം നിലകൊണ്ടു. യമനികളായ അറബികളിലേക്കാണ്...
ഇസ്ലാമിലെ പ്രധാനപ്പെട്ട കര്‍മ്മശാസ്ത്ര മദ്ഹബുകളിലൊന്നായ ഹനഫീ മദ്ഹബിന്റെ ഉപജ്ഞാതാവായ ഇമാം അബൂ ഹനീഫയുടെ യഥാര്‍ത്ഥ പേര് നുഅ്മാനുബ്നു സാബിത് എന്നാണ്. ഖുര്‍ആന്‍, ഹദീഥ്, ഉസ്വൂലുല്‍ ഫിഖ്ഹ്, ഇല്‍മുല്‍ കലാം, അറബി വ്യാകരണം, സാഹിത്യം എന്നിവയില്‍ അതീവ ജ്ഞാനിയായിരുന്നു അദ്ദേഹം. അധികാരികളുടെ...
ഇമാം ആമിറുബ്നു ശറാഹീലുബ്നു അബ്ദിശ്ശഅബി ഹി: 17-ല്‍ ജനിച്ചു. താബിഉകളില്‍ പെട്ട ശഅബി പ്രസിദ്ധനായ ഹദീസ് പണ്ഡിതനായിരുന്നു. അബൂ ഹുറൈറ, സഅ്ദ്ബ്നു അബീ വഖാസ്, ഉബാദത്തുബ്നു സ്വാമിത്ത് (റ) തുടങ്ങിയ സ്വഹാബത്തില്‍ നിന്നും താബിഉകളില്‍ നിന്നും ഹദീസ് ഉദ്ധരിച്ചു. മക്ഹൂല്‍ പറയുന്നു: ‘ശഅബിയേക്കാള്‍ വലിയ...
മഹനായ ഹദീസ് പണ്ഡിതനും ഫഖീഹുമായിരുന്ന ഹസനുല്‍ ബസ്വരിയാണ് ഈ മദ്ഹബിന്റെ ഉപജ്ഞാതാവ്. നിരവധി സ്വഹാബികളില്‍ നിന്നും താബിഉകളില്‍നിന്നും ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. കര്‍മ്മ ശാസ്ത്രത്തില്‍ യുക്തിയെ അവലംബമാക്കി. അബൂഖതാദഃ പറഞ്ഞു: ‘അല്ലാഹുവാണ! യുക്തിയുടെ അടിസ്ഥാനത്തില്‍ നിയമാവിഷ്കരണം നടത്തിയവരില്‍...