“ഇസ്ലാമിക സന്ദേശത്തെ പഴയ കാലത്തില്‍ തളച്ചിടുന്നതും പ്രമാണവാദപരമായി മാത്രം സമീപിക്കുന്നതും ഭാവനാശൂന്യമായ യാഥാസ്ഥിതികത്വം മാത്രമായിരിക്കും. ഓരോ തിരിച്ചടിക്കു ശേഷവും വിശ്വാസത്തെ പുനരുജ്ജീവിപ്പിച്ചും വിചാരമണ്ഡലത്തെ നവീകരിച്ചും (ഇജ്തിഹാദ്) ത്യാഗ പരിശ്രമങ്ങളുടെ (ജിഹാദ്) പുന:പ്രതിഷ്ഠയിലൂടെയുമാണ്...
Layout A (with pagination)
ഇസ്ലാമിക ലോകം ദര്‍ശിച്ച മഹാനായ പണ്ഡിതനും ചിന്തകനുമായ ഇബ്നുല്‍ ഖയ്യിം അല്‍ജൌസി 1290 സമപ്തസില്‍ ജനിച്ചു. മുഹമ്മദുബ്നു അബീബക്കര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ ശരിയായ നാമം. ആദ്യകാലത്ത് ത്വയ്യിബുദ്ദീന്‍ സുലൈമാന്‍ ജൌസിബ്നു മുത്ഇമിനെ പോലുള്ള പണ്ഡിതന്‍മാരില്‍ നിന്നും ഹദീസും ഹമ്പലി മദ്ഹബും...
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ പ്രശസ്ത പണ്ഡിതനും പരിഷ്കര്‍ത്താവുമാണ് ശാഹ്വലിയുല്ലാഹിദ്ദഹ്ലവി. ഡല്‍ഹിയിലെ ഒരു പണ്ഡിത കുടുംബത്തില്‍ ഹിജ്റഃ 1114 ശവ്വാല്‍ 14 നായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഖുതുബുദ്ദീന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല നാമം. പണ്ഡിതനായ പിതാവില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ...
ഹിജ്റ 661 റബീഉല്‍ അവ്വല്‍ 10ന് ഹീറയിലാണ് ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യഃ എന്ന പേരിലറിയപ്പെടുന്ന അഹ്മദ് തഖിയുദ്ദീന്‍ അബുല്‍ അബ്ബാസ് ജനിക്കുന്നത്. പിതാമഹന്റെ മാതാവായ തൈമിയയിലേക്ക് ചേര്‍ന്നാണ് അദ്ദേഹത്തിന്റെ കുടുംബം പ്രസിദ്ധമായത്. താര്‍ത്താരികളുടെ കടന്നാക്രമണ ഭീതിയില്‍ ഡമസ്കസിലേക്ക്...
ഹദീസ് പണ്ഡിതന്‍, കര്‍മ്മശാസ്ത്രകാരന്‍, നിയമജ്ഞന്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയ ഇമാം അഹ്മദ്(റ) അഹ്ലുസ്സുന്നത്ത്വല്‍ജമാഅത്തിലെ സുപരിചിതമായ നാല് കര്‍മശാസ്ത്ര സരണികളിലൊന്നായ ഹമ്പലീമദ്ഹബിന്റെ ഉപജ്ഞാതാവാണ്. ഖുര്‍ആന്‍ വ്യാഖ്യാനം, ദൈവശാസ്ത്രം, ഭാഷ, സാഹിത്യം, ചരിത്രം തുടങ്ങിയ വിജ്ഞാനശാഖകളിലെല്ലാം...