ഇസ്ലാമിക ശരീഅത്ത് അതിന്റെ പ്രായോഗികതയിലും ലാളിത്യത്തിലും ഏറെ സവിശേഷത പുലര്‍ത്തുന്ന ഒന്നാണ്. ഭൌതികവും ആധ്യാത്മികവുമായ മേഖലകളില്‍ മനുഷ്യനന്മയും പുരോഗതിയും ഉറപ്പുവരുത്തി ഇഹ-പരലോകങ്ങള്‍ ധന്യമാക്കുക എന്നതാണ് ഇസ്ലാമിക ശരീഅത്തിന്റെ ലക്ഷ്യം. സ്ഥലകാലാതീതമായി മുഴുമാനവിക പ്രശ്നങ്ങളിലും...
Layout A (with pagination)
നബി(സ)യുടെ മരണശേഷം ചില സ്വഹാബികള്‍ കര്‍മ്മശാസ്ത്രവിഷയങ്ങളുടെയും മറ്റു വിജ്ഞാനീയങ്ങളുടെയും പഠനത്തില്‍ മുഴുകുകയും വിധികളും ഫത്വകളും പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇത്തരം വിധികളാണ് ‘സ്വഹാബികളുടെ വാക്കുകള്‍’കൊണ്ടുദ്ദേശിക്കുന്നത്. ഈ വിധികളെ ശരീഅത്തിന്റെ വിധികളായി പണ്ഡിതന്മാര്‍...
പൂര്‍വ്വസമൂഹങ്ങളുടെ നിയമങ്ങള്‍ ഖുര്‍ആനോ സുന്നത്തോ പ്രതിപാദിക്കുകയും അവ ഉയര്‍ത്തപ്പെട്ടു എന്നതിന് പ്രമാണങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ അവ നമുക്കും ബാധകമാണ്. ഇതാണ് ‘പൂര്‍വ്വമതം’ എന്നത്കൊണ്ടുദ്ദേശിക്കുന്നത്. ഉദാ: നോമ്പ് മുമ്പുള്ള സമൂഹങ്ങള്‍ക്കും നിര്‍ബന്ധമായിരുന്നു. അല്ലാഹു അത്...
‘കൂടെനില്‍ക്കുക’, ‘കൂട്ടിനുവിളിക്കുക’, ‘സഹവാസം’ എന്നെല്ലാമാണ് ഇസ്തിസ്വ്ഹാബിന്റെ ഭാഷാര്‍ത്ഥം. സാങ്കേതികമായി, ചെറുവ്യത്യാസങ്ങളോടെ പല രൂപത്തില്‍ ഇസ്തിസ്വ്ഹാബ് നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. നിയമവിശാരദന്‍ ഇസ്നവിയുടെ നിര്‍വചനം: ‘ഒരു വിധി ഭൂതകാലത്ത് സ്ഥാപിതമായി എന്ന അടിസ്ഥാനത്തില്‍...
‘അറിയപ്പെടുക’ എന്നാണ് ‘ഉര്‍ഫി’ന്റെ ഭാഷാര്‍ത്ഥം. കേള്‍ക്കുന്ന മാത്രയില്‍ ഉദ്ദേശ്യം ബോധ്യമാകുന്നവിധം പ്രത്യേക തരത്തില്‍, ജനങ്ങള്‍ക്കിടയില്‍ പ്രചാരം നേടിയ സമ്പ്രദായത്തിനാണ് ‘ഉര്‍ഫ്’ എന്നുപറയുന്നത്. ഉര്‍ഫ് രണ്ട് വിധമുണ്ട്: (1) കര്‍മസമ്പ്രദായം: ഉദാഹരണമായി, വീടുണ്ടാക്കാന്‍ എഞ്ചിനീയര്‍ക്ക്...