Layout A (with pagination)

ഞാനറിഞ്ഞ ഇസ്‌ലാം വിശ്വാസം

സദ്ഗുണങ്ങള്‍ നെഞ്ചേറ്റാന്‍ ഇസ്‌ലാമിലേക്ക്

കാരിമുസ്‌ലിംകളൊന്നും ഇല്ലാത്ത ഒരു പ്രദേശത്താണ് ഞാന്‍ താമസിക്കുന്നത്. ഇന്റര്‍നെറ്റിലൂടെയാണ് അവരെ പരിചയപ്പെടാന്‍ അവസരം ലഭിച്ചത്. ഇസ്‌ലാംസ്വീകരിച്ചിട്ട് ഇപ്പോള്‍ ഒരു വര്‍ഷം ആയിട്ടില്ല. ഇനിയും അതെക്കുറിച്ച് മനസ്സിലാക്കാനുണ്ടെന്ന് എനിക്കറിയാം. മിഡില്‍ ഈസ്‌റ്റേണ്‍ ഡാന്‍സിങ് സ്‌കൂളിലെ...

Read More
പരലോകം

ബര്‍സഖും ഖബ്ര്‍ജീവിതവും

ബര്‍സഖ് എന്ന വാക്കിന്റെ ഭാഷാര്‍ഥം രണ്ടുസംഗതികള്‍ക്കിടയിലുള്ള ഇടവേള, മറ എന്നൊക്കെയാണ്. അല്ലാഹു പറയുന്നത് കാണുക:’രണ്ടു സമുദ്രങ്ങളെ തമ്മില്‍ കൂട്ടിമുട്ടുംവണ്ണം അവന്‍ അയച്ചുവിട്ടിരിക്കുന്നു. എന്നിട്ടും അവക്കിടയില്‍ ഒരു മറയുണ്ട്’.(അര്‍റഹ്മാന്‍ 20) സാങ്കേതികമായി പറയുകയാണെങ്കില്‍...

Read More
India വാര്‍ത്തകള്‍

മുസഫര്‍ നഗര്‍ കലാപം: ഇരകള്‍ക്ക് നീതി അകലെ

മുസഫ്ഫര്‍ നഗര്‍ (യു.പി.) : ഒരുകാലത്ത് ജാട്ട് -മുസ്‌ലിംഐക്യത്തിന്റെ വിജയഗാഥ രചിച്ചിരുന്ന മുസഫ്ഫര്‍ നഗര്‍ ഇന്ന് രാജ്യത്ത് അപമാനമുദ്ര പേറി നിലകൊള്ളുന്നു. 2013 സെപ്റ്റംബര്‍ 7-ലെ മഹാപഞ്ചായത്തിനു ശേഷം പൊട്ടിപ്പുറപ്പെട്ട കലാപം സര്‍ക്കാര്‍ കണക്കുകള്‍പ്രകാരം 65 പേരുടെ ജീവഹാനിക്കും, ആയിരങ്ങളുടെ...

Read More
Gulf വാര്‍ത്തകള്‍

മസ്ജിദുല്‍ അഖ്‌സ്വയിലേക്ക് ജൂതകുടിയേറ്റക്കാര്‍ അതിക്രമിച്ചുകയറി

ജറൂസലം: ന്യൂഇയര്‍ ആഘോഷത്തിന്റെ മറവില്‍ നൂറുകണക്കിന് ജൂതകുടിയേറ്റക്കാര്‍ മസ്ജിദുല്‍ അഖ്‌സ്വയിലേക്ക് ഇടിച്ചുകയറി. ഇസ്രയേലി പോലീസിന്റെ അകമ്പടിയോടെയായിരുന്നു ജൂതതീവ്രവാദികളുടെ അതിക്രമം. ഏറെക്കാലമായി അടച്ചിട്ട മസ്ജിദുല്‍ അഖ്‌സ്വാ പ്രാര്‍ഥനയ്ക്കായി തുറന്നുകൊടുത്തത് ഇക്കഴിഞ്ഞ ആഴ്ചയാണ്. ഇസ്രയേല്‍...

Read More
Global വാര്‍ത്തകള്‍

മുസ്‌ലിംവിരുദ്ധ മുദ്രാവാക്യങ്ങളുമായി ബോസ്‌നിയയില്‍ വീണ്ടും സെര്‍ബ്-ക്രോട്ട് രാഷ്ട്രീയം

സരായെവോ: തൊണ്ണൂറുകളിലെ കലാപങ്ങള്‍ക്ക് തിരികൊളുത്തിയ മുസ്‌ലിംവിരുദ്ധ മുദ്രാവാക്യങ്ങളുമായി സെര്‍ബ് -ക്രോട്ട് രാഷ്ട്രീയം ബോസ്‌നിയയില്‍ ശക്തിയാര്‍ജിക്കുന്നതായി റിപോര്‍ട്ട്. വിശാലക്രൊയേഷ്യ, വിശാല സെര്‍ബിയ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ബോസ്‌നിയയെ തൊണ്ണൂറുകളില്‍ വിഭജിക്കാന്‍ ശ്രമിച്ചതുപോലെ...

Read More

Topics