ബെര്‍ലിന്‍: ഇസ്‌ലാമിനെക്കുറിച്ച തെറ്റുധാരണകളും മുന്‍വിധികളും തിരുത്താന്‍ അവസരമൊരുക്കി മസ്ജിദുകളുടെ വാതില്‍ തുറന്നിട്ട് ജര്‍മനിയിലെ മുസ്‌ലിംകോഡിനേഷന്‍ കൗണ്‍സില്‍. ബര്‍ലിനിലും പടിഞ്ഞാറന്‍ നഗരമായ കൊളോണിലുമുള്ള വിവിധ മസ്ജിദുകളിലേക്ക് ഗൈഡുമാരുടെ സേവനമുറപ്പുവരുത്തി യാത്രകള്‍...
Layout A (with pagination)
ബഗ്ദാദ്: തങ്ങളുടെ അടിസ്ഥാനജീവിതസൗകര്യങ്ങളുടെ ദൗര്‍ലഭ്യത്തിനും ഉദ്യോഗസ്ഥരുടെ അഴിമതിക്കും പരിഹാരമാവശ്യപ്പെട്ട് ഇറാഖീ ജനത പ്രതിഷേധവുമായി തെരുവില്‍. പ്രതിഷേധം ശക്തിയാര്‍ജിച്ചതിനെത്തുടര്‍ന്ന് രാജ്യത്ത് ഇന്റര്‍നെറ്റ് സേവനം ഭാഗികമായി തടയപ്പെട്ടിരിക്കുകയാണ്. ദീഖര്‍, നജഫ് പ്രവിശ്യകളില്‍ ജനങ്ങള്‍...
ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും അടിസ്ഥാനഭാവങ്ങള്‍ക്ക് അടിവരയിടുന്നതാണ് താഴെ കൊടുക്കുന്ന സൂക്തങ്ങള്‍. മതവിഷയത്തില്‍ ബലാല്‍ക്കാരം പാടില്ല(അല്‍ബഖറ256). നിന്റെ നാഥന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ള മുഴുവന്‍ മനുഷ്യരും വിശ്വാസികളാവുമായിരുന്നു...
ടെഹ്‌റാന്‍: മേഖലയിലെ സുപ്രധാനഎതിരാളിയായ സൗദിയുമായി ചര്‍ച്ചയ്ക്ക് തങ്ങളൊരുക്കമാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ലാറിജാനി. അനുദിനം വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും പരിഹാരം സൈനികമായല്ല,രാഷ്ട്രീയമായാണ് തേടാനാഗ്രഹിക്കുന്നതെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍...
മോസ്‌കോ: രാജ്യത്തെ സ്ത്രീജനസംഖ്യാപെരുപ്പം മൂലം ഉണ്ടാകുന്ന സാമൂഹികപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടെന്ന് മോസ്‌കോയിലെ മുഫ്തിയായ ഇല്‍ദാര്‍ അല്‍യത്തുദ്ദീനോവ്. ‘സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തണമെങ്കില്‍ ബഹുഭാര്യാത്വത്തിന് സര്‍ക്കാര്‍ അനുവാദം നല്‍കിയേ മതിയാകൂ. വ്യഭിചാരം നിയന്ത്രിക്കാനും...