വേദപുസ്തകത്തില്‍കൂടി ഭ്രൂണത്തിന്റെ അഭിവൃദ്ധിയുടെ രേഖാചിത്രം പഠിക്കുക അത്ര എളുപ്പമല്ല. കാരണം ഭ്രൂണശാസ്ത്ര പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ നിരവധി അധ്യായങ്ങളിലായി വ്യത്യസ്ത ആയത്തുകളില്‍ പരന്നുകിടക്കുകയാണ്. സൂറ അല്‍മുഅ്മിനൂനിലെ 12,13,14 വചനങ്ങളിലായി നാം ഇങ്ങനെ വായിക്കുന്നു: ‘മനുഷ്യനെ നാം...
Layout A (with pagination)
വാഷിങ്ടണ്‍: ഐസിസ് ഭീകരര്‍ക്കെതിരെ ഒന്നിച്ചുനിന്ന് പോരാടിയ കുര്‍ദ് മിലീഷ്യകളെ കൈവിട്ട് തുര്‍ക്കിയെ രംഗം കയ്യടക്കാന്‍ അനുവദിച്ചത് അമേരിക്കന്‍ നയങ്ങള്‍ക്ക് തിരിച്ചടിയായെന്ന് പെന്റഗണിന്റെ മുന്‍ മിഡിലീസ്റ്റ് നയവിശാരദനും ഡെപ്യൂട്ടി അസിസ്റ്റന്റ് ഡിഫന്‍സ് സെക്രട്ടറിയുമായ മൈക്കല്‍ മല്‍റോ...
ഇസ്‌ലാമിനെപ്പറ്റി ആദ്യമായി കേള്‍ക്കുമ്പോള്‍ അതിന്റെ പ്രവാചകനായ മുഹമ്മദ് നബിയെപ്പറ്റി എനിക്ക് അറിയാമായിരുന്നില്ല. അങ്ങനെയൊരു പേരുതന്നെ ഞാന്‍ ഏറെ വൈകിയാണ് കേള്‍ക്കുന്നതുതന്നെ. എന്റെ വളര്‍ച്ചയുടെ ഒരു പ്രത്യേകഘട്ടം ആയതുകൊണ്ടായിരിക്കാം അത്. 1998-ലാണ് ഞാന്‍ ഇസ്‌ലാം എന്ന വാക്ക് കേള്‍ക്കുന്നത്...
ഉഹ്ദ് യുദ്ധം കഴിഞ്ഞ് മുസ്‌ലിംകള്‍ മടങ്ങുകയാണ്. അതാ, അവരെ കാത്ത് വഴിവക്കില്‍ ഒരു സ്ത്രീ. ബനൂദീനാര്‍ ഗോത്രക്കാരി. കടുത്ത ആശങ്കയുള്ള മുഖഭാവം. അവളുടെ പല ബന്ധുക്കളും യുദ്ധത്തിനു പോയിരുന്നു. ഭര്‍ത്താവും പിതാവും സഹോദരനും കൂട്ടത്തിലുണ്ട്. അവര്‍ക്കെന്തെങ്കിലും സംഭവിച്ചോ?. ജീവിച്ചിരിപ്പുണ്ടോ അതോ...
പാരീസ്: സെക്യുലറിസത്തിന് ജനാധിപത്യപരമായ നിര്‍വചനം നല്‍കാനാകാതെ ഫ്രാന്‍സ് കുഴങ്ങുന്നു. കഴിഞ്ഞദിവസം, കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവിടാനെത്തിയ മുസ്‌ലിംസ്ത്രീയെ തീവ്രദേശീയവാദികള്‍ തടഞ്ഞുനിര്‍ത്തി സ്‌കാര്‍ഫ് അഴിക്കാന്‍ നിര്‍ബന്ധിച്ച സംഭവം വന്‍വിവാദമായിക്കഴിഞ്ഞു. പേടിച്ചരണ്ട കുട്ടികള്‍ മാതാവിനെ...