പ്രിയ നബിയേ, അസ്സലാമുഅലൈക്കും ഈ കത്ത് ഞാന്‍ എഴുതുന്നത് കണ്ണീരോടും ഹൃദയവേദനയോടുമാണ്. താങ്കളാരാണെന്നും ലോകത്തിന് സമ്മാനിച്ചതെന്താണെന്നും തിരിച്ചറിവുണ്ടായ സമയത്ത് മതിയായ ആദരവും സ്‌നേഹവും നല്‍കാന്‍ ശ്രമിച്ചെങ്കിലും അതില്‍ ഞാന്‍ അമ്പേ പരാജയപ്പെട്ടുവെന്ന് തുറന്നുപറയുന്നതില്‍ ഖേദമുണ്ട്...
Layout A (with pagination)
ബ്രസ്സല്‍സ്: ജര്‍മനിയിലെ പൗരന്‍മാരെ രണ്ടാക്കിപകുത്ത ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയുടെ 30-ാംവാര്‍ഷികവേളയില്‍ അതിര്‍ത്തിമതിലുകളുടെയും മുള്ളുവേലികളുടെയും തകൃതിയായ നിര്‍മാണവുമായി യൂറോപ്യന്‍ രാജ്യങ്ങള്‍. ബര്‍ലിന്‍ മതിലിന്റെ ആറിരട്ടി നീളത്തില്‍ തയ്യാറാക്കുന്ന മുള്ളുവേലികള്‍ അഭയാര്‍ഥി കുടിയേറ്റം...
കുഞ്ഞുങ്ങളുടെ മാനസികാവസ്ഥ പരിഗണിച്ചാണ് നാം മാതാപിതാക്കള്‍ എന്നും അവരുമായി സഹവസിക്കേണ്ടത്. പലപ്പോഴും അവരുടെ മാനസികാവസ്ഥ വാക്കാല്‍ പ്രകടമാണെന്നില്ല. കുഞ്ഞുങ്ങള്‍ ചിരിക്കുന്നതുപോലും ചിലപ്പോള്‍ അസാംഗത്യമായി നമുക്ക് തോന്നാം. എങ്കിലും അവരുടെ ചിരി നമ്മുടെ മനസ്സ് കുളിര്‍പ്പിക്കുന്നു...
നരഹത്യ ലക്ഷ്യമിട്ട് വരുന്ന വലതുപക്ഷതീവ്രവാദികളില്‍നിന്ന് മസ്ജിദുകള്‍ക്കും സിനഗോഗുകള്‍ക്കും ചര്‍ച്ചുകള്‍ക്കും സുരക്ഷാകവചമൊരുക്കേണ്ടതുണ്ടെന്ന് ആസ്‌ത്രേലിയന്‍ നാഷണല്‍ ഇമാംസ് കൗണ്‍സില്‍ വക്താവ് ബിലാല്‍ റഊഫ്. ആവശ്യമെങ്കില്‍ അത്തരം സുരക്ഷാ സന്നാഹങ്ങളുടെ ചെലവുവഹിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന്...
ചോ: ഞാനൊരു നിരീശ്വരവാദിയാണ്. ഇസ്‌ലാം സമര്‍പ്പിക്കുന്ന എല്ലാ വീക്ഷണങ്ങളെയും ഞാനെതിര്‍ക്കുന്നു. ദൈവമുണ്ടെന്ന് സമര്‍ഥിക്കാന്‍ സ്വീകരിച്ച രീതിയും സത്യവിരുദ്ധമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഈ പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നും ആ സ്രഷ്ടാവിന്റെ നിയമങ്ങളനുസരിച്ച് വ്യത്യസ്ത ദേശ-ഭാഷാ-വര്‍ഗ-വര്‍ണ...