യാസീന്‍ പഠനം-29 62.എനിക്ക് മാത്രം വഴിപ്പെടൂ. ഇതാണ് നേരായ മാര്‍ഗം وَأَنِ اعْبُدُونِيۚ هَٰذَا صِرَاطٌ مُّسْتَقِيمٌ ഇമാം ത്വബരി വിശദീകരിക്കുന്നു: അല്ലാഹു തന്റെ വാദമുഖങ്ങളെ ആവര്‍ത്തിക്കുകയാണ്: ‘ആദം സന്തതികളേ, ഞാന്‍ നിങ്ങളെ ഉപദേശിച്ചിരുന്നില്ലേ, ചെകുത്താന് വഴിപ്പെടരുതെന്ന്...
Layout A (with pagination)
ഓടിത്തളര്‍ന്ന് രക്തമൊഴുകുന്ന കണങ്കാലുമായി ഈത്തപ്പനത്തോട്ടത്തിന്റെ തണലിലിരുന്ന് വിശ്രമിക്കുകയാണ് പ്രവാചകന്‍ മുഹമ്മദ്(സ). മക്കയില്‍ തന്നെ ശത്രുവാക്കി നിര്‍ത്തിയവരില്‍നിന്ന് തല്‍ക്കാലത്തേക്ക് മാറി തന്റെ ബന്ധുക്കളുടെ നാടായ ത്വാഇഫിലേക്ക് നീങ്ങിയതായിരുന്നു അദ്ദേഹം. ചെറിയൊരു ആശ്വാസവും അവരെ...
ചോദ്യം: എന്റെ നാട്ടില്‍ സ്ത്രീവര്‍ഗത്തിന് മാത്രമായി ഒട്ടേറെ വിലക്കുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പുരുഷജനങ്ങളെ സംബന്ധിച്ചിടത്തോളം അത്തരം അച്ചടക്കങ്ങളോ പെരുമാറ്റ മര്യാദകളോ ആവശ്യമില്ലെന്നാണ് സമൂഹത്തിന്റെ കാഴ്ചപ്പാട്. ഉദാഹരണം പറഞ്ഞാല്‍ , കന്യകാത്വം പെണ്‍കുട്ടികള്‍ കാത്തുസൂക്ഷിക്കണമെന്നും...
‘നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം സ്വര്‍ഗത്തിലെപോലെ ഭൂമിയിലും ആക്കേണമേ'(ബൈബിള്‍ പുതിയനിയമം, മത്തായി 6:10) എന്ന യേശുക്രിസ്തു പഠിപ്പിച്ച പ്രാര്‍ഥനയുടെ ഉത്തരമെന്നോണം മുഹമ്മദ് നബിയുടെ രാഷ്ട്രം പതിമൂന്നുവര്‍ഷത്തെ പ്രബോധനപരിശ്രമങ്ങള്‍ക്കൊടുവില്‍ മദീനയില്‍ യാഥാര്‍ഥ്യമായി. മദീനയില്‍...
മനുഷ്യന്‍ സാമൂഹികജീവിയാണ്. അതുകൊണ്ടുതന്നെ പരസ്പരഇടപാടുകളിലൂടെ മാത്രമേ അവന് മുന്നോട്ടുപോകാനാകൂ. അതില്‍ അമാനത്തിന് വളരെ പ്രാധാന്യമുണ്ട്. അത് മുസ്‌ലിമായ വ്യക്തിയുടെ അടിസ്ഥാനചിഹ്നമത്രേ. വിശ്വാസിയായ വ്യക്തി ജീവിതഇടപാടുകളില്‍ നീതിയും സത്യസന്ധതയും വിശ്വസ്തതയും പുലര്‍ത്തണം. അങ്ങനെയുള്ള വ്യക്തി...