(എയിഡ്‌സും ചേലാകര്‍മവും-2 )ചേലാകര്‍മം നടത്താത്തവരുടെ ലിംഗാഗ്രചര്‍മത്തിനുള്ളിലെ ബാഹ്യാവരണത്തിലുള്ള ലാംഗര്‍ഹാന്‍സ് കോശങ്ങള്‍ എയ്ഡ്‌സ് വൈറസുകളുടെ സ്വീകര്‍ത്താവായി വര്‍ത്തിക്കുന്നവയാണ്. ലിംഗദണ്ഡിനെ പൊതിഞ്ഞുകൊണ്ടുള്ള ആവരണകലകള്‍(keratinized stratified squamous epthelium )ലിംഗാഗ്രചര്‍മത്തിലെ...
Layout A (with pagination)
പ്രവാചകനെ അപകീര്‍ത്തിപ്പെടുത്താന്‍ വിശുദ്ധഖുര്‍ആനിലെ സൂക്തങ്ങള്‍ക്ക് ദുര്‍വ്യാഖ്യാനം ചമച്ചുകൊണ്ടിരിക്കുന്നവരാണ് മതനിഷേധികളും നിരീശ്വരവാദികളും. പ്രവാചകന്‍ തന്റെ അഭീഷ്ടപ്രകാരം വെപ്പാട്ടിമാരെ വെച്ചുകൊണ്ടിരുന്നുവെന്നും അത് സാധ്യമാക്കാന്‍ എണ്ണമറ്റ അടിമസ്ത്രീകളെ ഉടമപ്പെടുത്തുംവിധം...
ചോദ്യം: മൂന്നുവര്‍ഷം മുമ്പ് ഇസ്‌ലാമിലേക്ക് കടന്നുവന്ന ഒരു ക്രൈസ്തവയുവാവിനെയാണ് ഞാന്‍ വിവാഹംകഴിച്ചത്. ഏതാനും മാസങ്ങളായി അദ്ദേഹം ദീനിന്റെ നിര്‍ബന്ധകര്‍മങ്ങളടക്കം യാതൊന്നും അനുഷ്ഠിക്കുന്നില്ല. അതെപ്പറ്റി ചോദിച്ചാല്‍ ദൈവത്തിന്റെ പത്ത് കല്‍പനകള്‍ താന്‍ മുറുകെപ്പിടിക്കുന്നുണ്ടല്ലോ എന്നാണ്...
എയ്ഡ്‌സ് ആധുനികജീവിതകാഴ്ചപ്പാടുകളെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയാണിന്ന്. പുരോഗമനസമൂഹത്തിന്റെ സുരക്ഷിത-ശുചിത്വ സൂത്രവാക്യങ്ങളെയും സ്ത്രീ-പുരുഷ ബന്ധങ്ങളിലെ ഉദാരവാദങ്ങളെയും അത് മാറ്റത്തിരുത്തലിന് നിര്‍ബന്ധിതമാക്കിക്കഴിഞ്ഞു. എയ്ഡ്‌സ് രോഗത്തിന്റെ വ്യാപനത്തെത്തുടര്‍ന്ന് അമേരിക്കന്‍...
പ്രവാചകന്‍മാര്‍ അയക്കപ്പെടേണ്ടിവരുന്ന ആവശ്യങ്ങള്‍ പലതാണ്. അതിലൊന്ന്, പ്രവാചകന്‍മാരെ ദൈവം നിയോഗിക്കുന്നത് ഏകദൈവത്വത്തിലധിഷ്ഠിതമായ ജീവിതം പഠിപ്പിക്കാനാണ്. മുന്‍കാല പ്രവാചകന്‍മാരെല്ലാം പഠിപ്പിച്ചത് അതായിരുന്നെങ്കിലും പില്‍ക്കാലത്ത് പ്രവാചകന്‍മാരില്‍തന്നെ ദിവ്യത്വം ആരോപിക്കപ്പെടുകയും...