തനിക്ക് ശരിയെന്ന് ഉത്തമബോധ്യമുള്ള വിഷയത്തില്‍ അചഞ്ചലനായി നിലയുറപ്പിച്ച വ്യക്തിയായിരുന്നു ശൈഖ് മുഹമ്മദുല്‍ ഗസാലി. ഇസ്‌ലാമിന്റെ മുഖ്യലക്ഷ്യം സാമൂഹികനീതിയാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. അതുകൊണ്ടുതന്നെ നീതിയെ കേന്ദ്രവിഷയമാക്കി അദ്ദേഹം തൂലികചലിപ്പിച്ചു. സാമൂഹികഅനീതിയുടെ കാരണങ്ങളെയും അവയുടെ...
Layout A (with pagination)
ഖുര്‍ആനെക്കുറിച്ച സമഗ്രവീക്ഷണം സാധ്യമായാല്‍ സവിസ്തരമായ പഠനം തുടങ്ങാന്‍ വൈകിക്കേണ്ടതില്ല. ഇവിടെ വായനക്കാരന്‍ ഖുര്‍ആനിക ശിക്ഷണങ്ങളുടെ ഓരോ വശവും പഠിച്ച് അതെല്ലാം കുറിച്ചുവെക്കേണ്ടതാണ്. ഉദാഹരണമായി, മാനുഷ്യകത്തിന്റെ ഏത് മാതൃകയാണ് ഖുര്‍ആന്‍ അഭിലഷണീയമായി കാണുന്നതെന്നും ഏതുമാതൃകയിലുള്ള...
ഒരിക്കല്‍ ഏതാനും ചിലര്‍ ചേര്‍ന്ന് ഒരു പക്ഷിക്കുഞ്ഞിനെ പിടികൂടി കൂട്ടിലാക്കി. ഇതുകണ്ട തള്ളപ്പക്ഷി അതിനെ കൂട്ടില്‍നിന്നു മോചിപ്പിക്കാനായി അലമുറയിട്ടു കരഞ്ഞുകൊണ്ടു വട്ടമിട്ടു പറന്നു. അതുവഴി വരുകയായിരുന്ന പ്രവാചകന്‍ (സ)ക്ക് ഇതു സഹിക്കാനായില്ല. അദ്ദേഹം അവിടെനിന്നു വിളിച്ചു ചോദിച്ചു:...
ആഗോള മുസ്‌ലിംസമൂഹം വിവിധനാടുകളില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെയും ഭീഷണികളെയും മറികടക്കാന്‍ മാര്‍ഗംതേടി മലേഷ്യയിലെ ക്വലാലമ്പൂരില്‍ ഉച്ചകോടി ചേരുന്നു. സ്വാതന്ത്ര്യം, വികസനം, ഭരണകൂടം, സ്വത്വം, സംസ്‌കാരം എന്നിങ്ങനെ വിവിധ സെഷനുകളെ ഉച്ചകോടി കൈകാര്യം ചെയ്യും മലേഷ്യന്‍ പ്രധാനമന്ത്രി...
ചോ: വിവാഹത്തിനുമുമ്പ് ഒരു യുവതി അവിവാഹിതനായ ചെറുപ്പക്കാരനുമായി കിടക്ക പങ്കിട്ടു. ആ നീചകൃത്യം കണ്ടവരില്ല. ഇപ്പോള്‍ ആ യുവതി വിവാഹിതയാണ്. തന്റെ ഭര്‍ത്താവിനോട് മുന്‍കാലചെയ്തിയെ സംബന്ധിച്ച് പറഞ്ഞപ്പോള്‍ അതിന് ഭര്‍ത്താവ് മാപ്പുനല്‍കി. എന്നാല്‍ യുവതി തനിക്ക് ശരീഅത് അനുസരിച്ചുള്ള ശിക്ഷ...