ഖുര്‍ആനില്‍ വിഷയങ്ങളുടെ ആവര്‍ത്തനം എന്തുകൊണ്ടായിരിക്കാം? ഒരു പ്രബോധനത്തിന്റെ, പ്രവര്‍ത്തനനിരതമായ ഒരു പ്രസ്ഥാനത്തിന്റെ സ്വാഭാവികതാല്‍പര്യം അത് ഏത് ഘട്ടത്തെയാണോ തരണംചെയ്തുകൊണ്ടിരിക്കുന്നത് ആ ഘട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം പരാമര്‍ശിക്കുകയെന്നതത്രേ. പ്രസ്ഥാനം ഒരു ഘട്ടത്തെ നേരിടുന്ന...
Layout A (with pagination)
സ്ത്രീയുടെ പ്രശ്‌നങ്ങളോട് മുഖംതിരിഞ്ഞ് നില്‍ക്കുന്ന ഏതൊരു വ്യവസ്ഥയും ഭരണഘടനയും അത് വേദാധിഷ്ഠിതമാക്ടടെ, മനുഷ്യനിര്‍മിതമാകട്ടെ, പൊതുസ്വഭാവമുള്ളതാകട്ടെ, സവിശേഷസ്വഭാവമുള്ളതാകട്ടെ ഒരിക്കലും പൂര്‍ണതയിലെത്തുകയില്ല. കാരണം സമൂഹത്തിന്റെ പകുതിയാണല്ലോ സ്ത്രീ. മനുഷ്യപ്രകൃതത്തിനും വിശ്വപ്രകൃതത്തിനും...
പ്രവാചകഭവനത്തില്‍ അനുയായികള്‍ വരുന്നതും അവര്‍ തന്റെ ഭാര്യമാരോട് സംസാരിക്കുന്നതും മുഹമ്മദ് നബി ആശങ്കയോടെയാണ് കണ്ടിരുന്നതെന്ന് ചില പ്രവാചകവിരോധികള്‍ ആരോപിക്കുന്നുണ്ട്. അതിന് അവര്‍ ദുര്‍വ്യാഖ്യാനിച്ചത് അല്‍ അഹ്‌സാബ് അധ്യായത്തിലെ 53-ാം സൂക്തമാണ്. ആ സൂക്തം ഇങ്ങനെ: ‘വിശ്വസിച്ചവരേ...
പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന് സ്ത്രീകളുടെ ഗര്‍ഭധാരണപ്രക്രിയയില്‍ വലിയ പങ്കുണ്ടെന്ന് വാഷിങ്ടണ്‍ ഈയിടെ പുറത്തിറക്കിയ പഠനറിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ബീജസംയോഗത്തിനുള്ള അണ്ഡങ്ങളെ ഉല്‍പാദിപ്പിക്കുന്ന ഫോളികഌകളുടെ വികാസത്തിന് ആന്‍ഡ്രൊജന്‍ ആവശ്യമായി വരുന്നുവെന്നാണ്...
മുഹമ്മദ് നബിയുടെയും ഖുലഫാഉര്‍റാശിദുകളുടെയും കാലശേഷം അറബ് ലോകത്ത് രൂപംകൊണ്ട് മതവ്യാഖ്യാനങ്ങള്‍ക്കും ഭിന്നാഭിപ്രായങ്ങള്‍ക്കും രണ്ട് തലങ്ങളുണ്ടായി.അനുഷ്ഠാനങ്ങളും ആചാരങ്ങളും എപ്രകാരം ആയിരിക്കണമെന്ന ചര്‍ച്ചകളുള്‍പ്പെട്ട കര്‍മശാസ്ത്രതലവും മതവിശ്വാസപ്രമാണങ്ങളുടെ അടിസ്ഥാനം, ന്യായം, സ്വഭാവം...