പ്രവാചകതിരുമേനിയുടെ കല്‍പനാനിരോധങ്ങളിലും ചില വര്‍ത്തമാനങ്ങളിലും വഹ്‌യേതര സ്പര്‍ശം കാണാം. സ്വന്തം നിലയിലോ പ്രാദേശിക സാമൂഹികാനുഭവങ്ങളുടെ വെളിച്ചത്തിലോ മനുഷ്യന്‍ എന്ന നിലയിലുള്ള പ്രായോഗിക ഇടപെടലുകളുടെ ഭാഗമായോ ഉള്ള വിവരങ്ങളും ധാരണകളും വെച്ച് അദ്ദേഹം പലതും പറഞ്ഞിരുന്നു. അതൊന്നും ദിവ്യബോധനം...
Layout A (with pagination)
‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ അതിന്റെ സമസ്തതാല്‍പര്യങ്ങളോടെ പ്രവാചകാനുചരരുടെ സവിശേഷ തലമുറയില്‍ അനിവാര്യമായും പ്രകടമാവേണ്ടതായിരുന്നുവെന്നും അവരുടെ ജീവിതത്തില്‍ ഈ വാക്യം വമ്പിച്ച സ്വാധീനം ചെലുത്തേണ്ടിയിരുന്നുവെന്നും അധികപേരും ധരിക്കുന്നു. കാരണം, അവര്‍ മുമ്പ് തനി...
ചോദ്യം: മക്കളുടെ ഉയര്‍ച്ചയും നന്‍മയും കൊതിച്ച് അവര്‍ക്കുവേണ്ടി എന്തുത്യാഗം ചെയ്യാനും സന്നദ്ധരായ മാതാപിതാക്കളെ നാം കാണാറുണ്ട്. എന്നാല്‍ എന്റെ കുടുംബത്തിന്റെ കഥ തികച്ചും വ്യത്യസ്തമാണ്. ചെറുപ്പംമുതല്‍ക്കേ ,സദാസമയം വഴക്കടിച്ചുകൊണ്ടിരിക്കുന്ന മാതാപിതാക്കളെയാണ് ഞാന്‍ കാണുന്നത്. മാതാപിതാക്കള്‍...
മനുഷ്യമനസ്സിന്റെ വിശാലമായ ചക്രവാളത്തെ ദേശീയത രണ്ടുവിധത്തില്‍ സങ്കുചിതമാക്കുന്നു. ഒന്നാമതായി, അത് മനുഷ്യനെ സകല മനുഷ്യസമൂഹത്തെപ്പറ്റി ചിന്തിക്കുകയും അതിനെ സന്‍മാര്‍ഗത്തിലേക്ക് നയിക്കുകയും സഹായിക്കുകയും ചെയ്യുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നു. മനുഷ്യനെ അവന്റെ സഹപൗരന്‍മാരെ മാത്രം...
നാഗരിക പുരോഗതി, ഭരണസംവിധാനങ്ങളുടെ തികവ്, സമര്‍ഥരായ ഖലീഫമാര്‍, അമ്പരപ്പിക്കുന്ന സൈനികവിജയങ്ങള്‍ എന്നിവയെല്ലാം കൈമുതലായുണ്ടായിട്ടും ഉമവി ഭരണകൂടത്തിന് 89 വര്‍ഷം മാത്രമേ അധികാരം നിലനിര്‍ത്താനായുള്ളൂ എന്നത് ചരിത്രകുതുകികളെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ ആ ഭരണകൂടം...