Layout A (with pagination)

രാഷ്ട്രീയം-ലേഖനങ്ങള്‍

വ്യക്തി ഒരേസമയം മുസ്‌ലിമും ദേശീയവാദിയുമോ?

ദേശീയതയ്ക്കും ഇസ്‌ലാമിനും വ്യത്യസ്തവും പരസ്പര വിരുദ്ധവുമായ ആദര്‍ശസംഹിതകളും പ്രത്യയശാസ്ത്രവും ആശയങ്ങളും ലക്ഷ്യങ്ങളും കര്‍മപദ്ധതികളുമാണുള്ളത്. മനുഷ്യന് സ്വാഭാവികമായും ഒരു ആദര്‍ശസംഹിത പിന്തുടരാനും അതിനോട് കൂറുപുലര്‍ത്താനും മാത്രമേ സാധിക്കുകയുള്ളൂ. ഒരാള്‍ തനിക്ക് രണ്ട് ആദര്‍ശസംഹിതകളുണ്ടെന്ന്...

Read More
രാഷ്ട്രീയം

രാജവാഴ്ച ഇസ്‌ലാമിക ലോകത്തുണ്ടാക്കിയ അനര്‍ഥങ്ങള്‍

ഖിലാഫത്തുര്‍റാശിദയുടെ സവിശേഷമായ ഭരണനയങ്ങള്‍ ഇസ്‌ലാമികസമൂഹത്തിന് ഒട്ടേറെ അനുഗ്രഹങ്ങളും സൗഭാഗ്യങ്ങളും നേടിക്കൊടുത്തിരുന്നു. അതെല്ലാം രാജവാഴ്ചയിലൂടെ വിനഷ്ടമായി. ഖിലാഫത്തുര്‍റാശിദയുടെ കാലത്ത് ഭരണകൂടവും സാധാരണപൗരനും തമ്മില്‍ അന്തരമുണ്ടായിരുന്നില്ല. രാജവാഴ്ചയുടെ വരവോടുകൂടി ഭരണാധികാരി...

Read More
തെറ്റുധാരണകള്‍ മുഹമ്മദ്‌

എന്തിനെയാണ് തിരുനബി നിഷിദ്ധമാക്കിയത് ?

പ്രവാചകനെ അപകീര്‍ത്തിപ്പെടുത്താന്‍ ഖുര്‍ആന്‍ സൂക്തങ്ങളെ ദുര്‍വ്യാഖ്യാനിക്കുന്ന മതനിഷേധികളുടെ ദുഷ്‌ചെയ്തികള്‍ പണ്ടുമുതല്‍ക്കേയുള്ളതാണ്. അത്തരത്തില്‍ ഒന്നാണ് അത്തഹ്‌രീം അധ്യായത്തിലെ പ്രഥമസൂക്തത്തെ ക്കുറിച്ച് അവര്‍ നടത്തിയ കല്‍പിതവ്യാഖ്യാനം. ‘ നബിയേ, നീയെന്തിനാണ് ഭാര്യമാരുടെ പ്രീതി...

Read More
ഖുര്‍ആന്‍-ലേഖനങ്ങള്‍

ഖുര്‍ആന്റെ അന്തസ്സത്ത

ഖുര്‍ആന്റെ അത്ഭുതസവിശേഷതകള്‍ മനസ്സിലാക്കണമെങ്കില്‍ അതിനുമുമ്പായി അത് ജനസമക്ഷം സമര്‍പിക്കുന്ന അടിസ്ഥാനആദര്‍ശം എന്തെന്ന് വായനക്കാരന്‍ അറിഞ്ഞിരിക്കണം. അയാള്‍ അത് അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ എന്നത് വിഷയമല്ല. ഏതുനിലക്കും ഈ ഗ്രന്ഥം മനസ്സിലാക്കണമെങ്കില്‍ പ്രാരംഭബിന്ദു എന്ന നിലയില്‍...

Read More
ഖുര്‍ആന്‍-ലേഖനങ്ങള്‍

അബ്ദുല്ല യൂസുഫ് അലി: വിദ്യാഭ്യാസവും ജീവിതവും

വിശുദ്ധഖുര്‍ആന് പണ്ഡിതോചിതമായ ഇംഗ്ലീഷ് വിവര്‍ത്തനവും ബൗദ്ധികമായ വ്യാഖ്യാനവും നല്‍കുക വഴി ഇസ്‌ലാമിക ലോകത്തെ മഹനീയ വ്യക്തിത്വങ്ങളില്‍ മഹസ്ഥാനീയനാണ് അബ്ദുല്ല യൂസുഫ് അലി. മില്യണ്‍ കണക്കിന് മുസ്‌ലിംകളുടെ കൃതജ്ഞതയും സ്തുതിഘോഷങ്ങളും അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിലുള്ള അദ്ദേഹത്തിന്റെ...

Read More

Topics