ചോദ്യം: ഞാന്‍ സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് എന്റെ ക്ലാസ് മേറ്റായിരുന്ന ആണ്‍കുട്ടിയോട് എനിക്ക് താല്‍പര്യം തോന്നിയിരുന്നു. പക്ഷേ പ്രേമത്തില്‍ പെടുമോയെന്ന ആശങ്കയാല്‍ അവനുമായി അടുത്തിടപഴകാന്‍ ഞാന്‍ ശ്രമിച്ചില്ല. ഞങ്ങള്‍ സമപ്രായക്കാരാണ്. അതുകൊണ്ട് പരസ്പരം വിവാഹം നടക്കാനുള്ള സാധ്യത തീരെ ഇല്ല...
Layout A (with pagination)
മലബാര്‍ മുസ്‌ലിംകളെ സൂചിപ്പിക്കാന്‍ സാമാന്യമായി ഉപയോഗിക്കുന്ന പേരാണ് മാപ്പിള. ഈ പദത്തിന്റെ നിഷ്പത്തിയെക്കുറിച്ച് അഭിപ്രായഭേദങ്ങളുണ്ട്. മഹാപിള്ള എന്ന പദത്തിന്റെ രൂപഭേദമാണ് മാപ്പിള എന്നാണ് അതിലൊരു ഭാഷ്യം. പടിഞ്ഞാറന്‍ നാടുകളില്‍ നിന്ന് കേരളക്കരയില്‍ വന്ന് താമസിച്ചവരെയെല്ലാം മഹാപിള്ളമാര്‍...
ഇബ്‌റാഹീം നബി പ്രാചീന ഇറാഖിലെ ഊര്‍ പട്ടണത്തില്‍ ബി.സി. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നിയോഗിതനായ മഹാനായ ദൈവദൂതന്‍. സെമിറ്റിക് പ്രവാചകന്‍മാരുടെ കുലപതിയായ അദ്ദേഹത്തെ അബ്രഹാം എന്നാണ് ബൈബിള്‍ വിളിച്ചിട്ടുള്ളത്. അദ്ദേഹത്തിന് രണ്ട് ഭാര്യമാര്‍ ഉണ്ടായിരുന്നു. ഹാജറും സാറയും. ഈജിപ്തുകാരിയായ...
ആയിരത്തിലധികം വര്‍ഷങ്ങളായി യഹൂദ-ക്രൈസ്തവ- അഗ്നിയാരാധക- ബഹുദൈവ വിശ്വാസാദി വിഭാഗങ്ങള്‍ അന്തര്‍ദേശീയതലത്തില്‍ ഇസ്‌ലാമിന്നെതിരില്‍ നിഗൂഢപദ്ധതികളാവിഷ്‌കരിക്കുന്നു. അതിനായി പലപല കൂട്ടായ്മകള്‍ രൂപംകൊള്ളുന്നു. എന്നാല്‍ ഇസ്‌ലാം പരാജയപ്പെട്ടിട്ടില്ല. ദീര്‍ഘമായ ഗതകാല ശതാബ്ദങ്ങളില്‍...
ആധുനിക ലോകം അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്‌നങ്ങളിലൊന്ന് മനുഷ്യന് എങ്ങനെ മാര്‍ഗദര്‍ശനം നല്‍കാമെന്നതാണ്. അത്യന്താധുനിക കണ്ടുപിടിത്തങ്ങളുടെ യുഗമെന്നൊക്കെ നാം പേരിട്ടിട്ടുണ്ടെങ്കിലും മാനവതയ്ക്ക് ദിശാബോധം നല്‍കാന്‍ വ്യത്യസ്ത തലങ്ങളില്‍ ശ്രമങ്ങള്‍ നടന്ന കാലഘട്ടമായാണ് ആധുനിക കാലഘട്ടം...