മനുഷ്യരെല്ലാവരും ഏകദൈവത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പരസ്പരം സ്‌നേഹത്തോടെ കഴിയണമെന്നാണ് ഇസ്‌ലാം ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ ദൈവവിശ്വാസികളും ഏക സാഹോദര്യത്തിന്‍ കീഴിലാണെന്നാണ് അതുദ്‌ഘോഷിക്കുന്നത്. ജൂതന്‍മാരും ക്രൈസ്തവരും തമ്മില്‍ വളരെ രൂക്ഷമായ സംഘര്‍ഷത്തിന്റെ നാളുകള്‍...
Layout A (with pagination)
അബൂഹാമിദ് മുഹമ്മദ് ബ്‌നു മുഹമ്മദ് ബ്‌നി അഹ്മദില്‍ ഗസാലി എന്ന് പൂര്‍ണനാമം. ഖുറാസാന്‍ പ്രവിശ്യയുടെ ഭാഗമായ ത്വൂസ് പട്ടണത്തില്‍ ജനനം. ഇമാം രിദാ, ഹാറൂന്‍ റശീദ് എന്നിവരുടെ ഖബ്‌റുകള്‍ സ്ഥിതിചെയ്യുന്ന ഈ പട്ടണം ഹി: 617 ല്‍ മംഗോളിയര്‍ തകര്‍ത്തു. തദ്സ്ഥാനത്ത് ഹിജ്‌റ 8-ാം നൂറ്റാണ്ടില്‍ സ്ഥാപിതമായ...
വിശുദ്ധഖുര്‍ആന്‍ എത്രത്തോളം സുരക്ഷിതമാണെന്ന് ആലോചിച്ചുനോക്കിയിട്ടുണ്ടോ? ആദ്യമായി അതിന്റെ ഭാഷയെക്കുറിച്ച് ചിലത് പറയട്ടെ. അറബിഭാഷയിലാണ് ഖുര്‍ആന്‍. അവസാനത്തെ പ്രവാചകനായ മുഹമ്മദ് നബിയുടെ ഗ്രന്ഥത്തിന് അറബിഭാഷ തിരഞ്ഞെടുത്തതെന്തിനായിരിക്കാം? ഭാഷയില്‍ പതുക്കെ മാറ്റങ്ങള്‍ വന്നുചേരും എന്നത് ഒരു...
കൂടുതല്‍ ഉല്‍പാദനം, വര്‍ധിച്ച ഉപഭോഗം എന്നീ അര്‍ഥത്തിലാണ് ഇന്ന് വികസനം ഉപയോഗിച്ചുവരുന്നത്. ഇതനുസരിച്ച് ആളോഹരി വരുമാനവും ഉപഭോഗവും വര്‍ധിച്ച രാജ്യങ്ങള്‍ മുന്നാക്കമായി വിലയിരുത്തപ്പെടുന്നു. അതേസമയം മനുഷ്യനിലെ ബഹുമുഖ സവിശേഷതകളുടെ വികസനവും മനുഷ്യവിഭവപങ്കാളിത്തവും ഇവിടെ പരിഗണിക്കപ്പെടുന്നില്ല...
ആയുധങ്ങളുപയോഗിച്ച് മുസ്‌ലിംകളോട് യുദ്ധംചെയ്യുന്നത് അങ്ങേയറ്റം മണ്ടത്തമാണെന്ന് മനസ്സിലാക്കിയ ഇസ്‌ലാംവിരുദ്ധചേരി , ജനങ്ങളെ പ്രബലമായി സ്വാധീനിച്ചിട്ടുള്ള ജാഹിലീവികാരങ്ങളെ ഉദ്ദീപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഗോത്ര-വംശ- പ്രാദേശിക- ദേശീയ ചിന്തകള്‍ ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ ഇസ്‌ലാമിന്റെ കഥ...