ഇസ്‌ലാമിക നിയമശാസ്ത്രത്തിന്റെ വികാസത്തിന്റെ തുടക്ക കാലത്തില്‍ തന്നെ രണ്ട് ഇസ്‌ലാമിക നിയമശാസ്ത്രധാരകള്‍ രൂപം കൊണ്ടിരുന്നു. അതിലെ ഒരു വിഭാഗം അഹ്‌ലുല്‍ ഹദീസ് (സ്‌കൂള്‍ ഓഫ് ഹദീസ്) എന്നും മറു പക്ഷം അഹ്‌ലുര്‍ റഅ്‌യും (സ്‌കൂള്‍ ഓഫ് ഒപീനിയന്‍) എന്നുമാണ് അറിയപ്പെട്ടത്. അറേബ്യയുടെ...
Layout A (with pagination)
സംതൃപ്തിക്ക് മുകളിലാണ് സ്‌നേഹത്തിന്റെ സ്ഥാനം. ഏറ്റവും സുഖകരമായ ജീവിതത്തിനുള്ള മാര്‍ഗമാണ് അത്. വേദനകളില്‍ നിന്നും, പ്രയാസങ്ങളില്‍ നിന്നുമുള്ള രക്ഷയും അതിലൂടെയാണ്. അസ്വസ്ഥതകളില്‍ നിന്നും മനപ്രയാസങ്ങളില്‍ നിന്നും മോചിതമായി മനഃശാന്തി നേടിയെടുക്കാന്‍ സ്‌നേഹമാണ് മനുഷ്യനെ സഹായിക്കുന്നത്...
കേരളമുസ്‌ലിംകളുടെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന് തുടക്കംകുറിച്ചത് പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കോഴിക്കോട്ടെ ഒരു ഖാദിയും വ്യാപാരമേഖലയിലെ ഒരു പ്രമുഖനായ ഖ്വാജാ ഖാസിമും ചേര്‍ന്നാണ്. ഇവര്‍ കോഴിക്കാട് ഫാക്ടറി സ്ഥാപിക്കാനുള്ള പോര്‍ചുഗീസ് ശ്രമം വിഫലമാക്കി. സാമൂതിരി പറങ്കികളോട് ഉദാരനയം...
സമ്പന്നതക്ക് ലോകചരിത്രത്തോളം തന്നെ പഴക്കമുണ്ട്. അതിന്റെ ഭൗതികമായ പല പ്രകടനങ്ങളും ഭൂമിക്ക് മുകളിലെ ഏത് മുക്കിലും മൂലയിലും ജീവിതം നയിച്ച മുന്‍ഗാമികള്‍ക്കും പിന്‍ഗാമികള്‍ക്കും ഒരു പോലെ സുപരിചിതമാണ്. അതുപോലെ തന്നെയാണ് ദാരിദ്ര്യവും. ചരിത്രാതീതകാലത്തോളം ചെന്നെത്തുന്ന വേരാണ് അതിനുമുള്ളത്...
സവിശേഷമായ വാക്കാണ് അല്ലാഹു എന്നത്. ദൈവികതയുടെ സര്‍വാതിശായിയായ സമസ്തഗുണങ്ങളും സിദ്ധികളും ഉള്ള ഏകാസ്തിത്വത്തെക്കുറിക്കുന്നതാണ് അത്. ആ നാമം അവന് മാത്രമേ ഉള്ളൂ. അതിന്റെ തരിമ്പും അവകാശപ്പെടാന്‍കഴിയുന്ന മറ്റൊരു ശക്തിയുമില്ല. മറ്റാര്‍ക്കും ആ പേരിനെ ഉപയോഗിക്കാനാകില്ല. മറ്റാര്‍ക്കും താനാണ് ആ...