സാമൂഹിക വിപത്തുകളും ധാര്‍മിക അപചയവും ഇക്കാലത്ത് സര്‍വ വ്യാപിയാണ്. സമസ്ത രാജ്യങ്ങളിലേക്കും ജനജീവിതത്തിന്റെ സര്‍വമേഖലകളിലേക്കും ഇത് പടര്‍ന്നുകയറിക്കൊണ്ടിരിക്കുന്നു. രാവും പകലും നാം വായിക്കുന്നതും കേള്‍ക്കുന്നതുമായ വാര്‍ത്തകള്‍ അതാണ്. അതിന്റെ അലയൊലികളാണ് ഓരോ സമയവും നമ്മെ സ്പര്‍ശിച്ച്...
Layout A (with pagination)
യന്ത്ര മനുഷ്യന്‍, കൃത്രിമ തലച്ചോറ്, ഇലക്ട്രോണിക് ഹൃദയം തുടങ്ങിയ കണ്ടെത്തലുകളെക്കുറിച്ചാണ് നാം ദിനേന കേട്ടുകൊണ്ടിരിക്കുന്നത്. ഖജനാവ് സൂക്ഷിക്കാന്‍ പറ്റിയ റോബോട്ടുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു. കള്ളന്മാരെ പിടിക്കുന്നതിനായി അതിസൂക്ഷ്മ ചലനങ്ങള്‍ കേള്‍ക്കുന്ന ഉപകരണം കണ്ടെത്തിയിരിക്കുന്നു...
പരസ്പര സദൃശ്യമായ രണ്ടു പദങ്ങള്‍ ഖുര്‍ആനില്‍ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. ‘മയ്യിത്ത് ‘ എന്നും ‘മയ്ത് ‘ എന്നും. ‘മയ്യിത്ത് ‘എന്നത് ഏകവചനരൂപത്തില്‍ പന്ത്രണ്ട് തവണയും ബഹുവചനരൂപത്തില്‍ ‘മയ്യിതൂന്‍’ എന്ന് രണ്ടുതവണയും ‘മയ്യിതീന്‍’ എന്ന്...
ഇന്ത്യയിലേക്ക് ഇസ്‌ലാം കടന്നുവരാനിടയാക്കിയ നിമിത്തങ്ങളിലൊന്ന് സിന്ധ് കീഴ്‌പ്പെടുത്തിയ അറബ് മുസ്‌ലിം ജൈത്രയാത്രയായിരുന്നു. മുഹമ്മദ്ബ്‌നു ഖാസിമിന്റെ നേതൃത്വത്തിലായിരുന്നു അത്. രണ്ടാംഖലീഫ ഉമര്‍ (റ)ന്റെ കാലഘട്ടത്തില്‍ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തുകൂടിയുള്ള പടയോട്ടശ്രമങ്ങള്‍...
മുസ്‌ലിം സമൂഹത്തിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ തിരുമേനി(സ)യില്‍ നിന്ന് പുറത്തുവന്ന വാക്കുകളും പ്രവൃത്തികളും -വിരുദ്ധമായ തെളിവുകള്‍ ഇല്ലാത്തിടത്തോളം കാലം- ഇസ്‌ലാമിക ശരീഅത്തായാണ് പരിഗണിക്കുക. ഉദാഹരണമായി മരണാസന്ന വേളയില്‍ സഅ്ദ് ബിന്‍ അബീവഖാസ്വി(റ)നെ സന്ദര്‍ശിച്ച തിരുമേനി(സ)...