ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങളില്‍ വൈരുധ്യങ്ങളുണ്ടാവുക സാധ്യമല്ല. വിശിഷ്യ ഒന്നാം പ്രമാണമായ ഖുര്‍ആനില്‍. ഇത് അല്ലാഹുവിന്റെ തന്നെ പ്രഖ്യാപനമാണ്. ‘എന്ത് , ഈ ജനം ഖുര്‍ആനിനെക്കുറിച്ച് ചിന്തിക്കുന്നില്ലേ? അല്ലാഹുവല്ലാത്ത മറ്റാരില്‍ നിന്നെങ്കിലുമാണ് അത് അവതീര്‍ണമായതെങ്കില്‍ അവര്‍ അതില്‍...
Layout A (with pagination)
എന്റെ ഒരു സഹോദരസമുദായത്തില്‍പെട്ട സുഹൃത്തുമായി ഈയടുത്ത് നടന്ന ഒരു സംഭാഷണം ഞാനോര്‍ക്കുകയാണ്. ഒരു ഇസ്‌ലാമിസമ്മേളനം കഴിഞ്ഞ് മടങ്ങി വന്നപ്പോഴാണ് ഞാന്‍ അവരെ കണ്ടത്. ഇസ്‌ലാമികസമ്മേളനം കഴിഞ്ഞു മടങ്ങി വരുന്നതാണെന്നറിഞ്ഞപ്പോള്‍ തെല്ലൊരു ഈര്‍ഷ്യയോടെ അവര്‍ പറഞ്ഞു:’ തീവ്രവാദത്തെയും മറ്റും ഇതു...
ഭൂമിയില്‍ ഓരോ കുഞ്ഞും ശുദ്ധ പ്രകൃതിയോടെയാണ് ജനിക്കുന്നത്. ബാഹ്യ സ്വാധീനങ്ങളാണ് പിന്നീടതിനെ വക്രീകരിക്കുന്നതും വികലമാക്കുന്നതും. ഗൃഹാന്തരീക്ഷവും, മാതാപിതാക്കളും, പാഠശാലയും ഗുരുനാഥന്മാരും, സമൂഹവും അവരുടെ സംസ്‌കാരവും എല്ലാം ശുദ്ധപ്രകൃതിയെ അങ്ങനെത്തന്നെ കാത്തുസൂക്ഷിക്കുകയോ, നഷ്ടപ്പെടുത്തുകയോ...
എന്റെ ആദ്യക്ലാസില്‍ വിദ്യാര്‍ത്ഥികളോട് ഞാന്‍ ചോദിച്ചു. ‘നിങ്ങളൊരു ടാക്‌സി ഡ്രൈവര്‍ ആണെന്ന് സങ്കല്‍പിക്കുക. നിങ്ങളുടെ വാഹനത്തില്‍ കയറിയ ആളോട് എങ്ങോട്ടാണ് പോകേണ്ടതെന്ന് നിങ്ങള്‍ ചോദിച്ചപ്പോള്‍ ‘എനിക്കറിയില്ല’ എന്നാണ് അയാള്‍ ഉത്തരം നല്‍കുന്നതെങ്കില്‍ ആ മറുപടി നിങ്ങളെ...
നമ്മുടെ ഓരോരുത്തരുടെയും ജീവിതപ്രയാണത്തില്‍ റോഡരികില്‍ കാണുന്ന യാത്രാസൂചികകളെന്നോണം സൂചനകള്‍ ലഭിക്കുകയും നാമവ പിന്‍പറ്റുകയും ചെയ്യുന്നുവെന്നാണ് ജര്‍മനിയുടെ പ്രശസ്ത ഫുട്ബാള്‍ താരമായ മസ്ഊദ് ഓസില്‍ വിശ്വസിക്കുന്നത്. ഷാല്‍ക്കെ ക്ലബിന് വേണ്ടി കളിച്ചു കൊണ്ടിരിക്കെ അദ്ദേഹത്തിന് ഒട്ടേറെ...