ഇസ്‌ലാമിക ശരീഅത്ത് പലപ്പോഴും നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമിടയില്‍ ചര്‍ച്ചചെയ്യപ്പെടാറുണ്ട്. ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍, മഹിളാ സംഘടനകള്‍, സാംസ്‌കാരിക നായകര്‍ തുടങ്ങി സമൂഹത്തിലെ വിവിധതട്ടിലുള്ളപ്രമുഖര്‍ ബലാല്‍സംഗത്തിന് വധശിക്ഷ നല്‍കണമെന്ന്...
Layout A (with pagination)
”ഹേ മനുഷ്യരേ ഭൂമിയില്‍ എന്തെല്ലാമുണ്ടോ അതില്‍ നിന്നെല്ലാം അനുവദനീയവും ഉത്തമവും ആയ നിലയില്‍ അനുഭവിക്കുക. ചെകുത്താന്റെ കാല്‍പാടുകളെ പിന്തുടരരുത്; അവന്‍ നിങ്ങളുടെ തുറന്ന ശത്രുവാകുന്നു” (അല്‍ബഖറ:168) ‘അവിഹിതമായി’ (ബില്‍ ബാത്വിലി) എന്ന ഉപാധിയോടെ, നിങ്ങള്‍ ആഹരിക്കുകയോ...
ഇസ്‌ലാമിക ശരീഅത്തിന്റെ സവിശേഷതകളിലൊന്ന് അതിന്റെ യാഥാര്‍ഥ്യബോധമാണ്. ഇസ്‌ലാമിക ശരീഅത് യാഥാര്‍ത്ഥ്യബോധം പാലിക്കുന്നുവെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് അത് അതിന്റെ നിയമനിര്‍മാണത്തില്‍ ക്രമാനുഗത്വം പാലിക്കുന്നുവെന്നത്. ഇസ്‌ലാമിക ശരീഅത്ത് നമസ്‌കാരം, നോമ്പ് പോലുള്ള ഇബാദത്തുകള്‍ ആരാധനാ...
ش ر ع എന്ന ക്രിയാപദത്തില്‍ നിന്നാണ് ശരീഅത്ത് എന്ന പദം നിഷ്പന്നമായിരിക്കുന്നത്. ക്രിയാരൂപത്തില്‍ ഈ പദത്തിന്റെ അര്‍ഥം വെള്ളത്തിലേക്ക് തെളിക്കുക, തല വെള്ളത്തില്‍ മുക്കി കുടിക്കുക എന്നൊക്കെയാണ്. شريعة – ശരീഅത്ത് എന്നാല്‍, വെള്ളത്തിനടുത്തേക്കുള്ള വഴി എന്നുമാണ്. സാങ്കേതികമായി ഖുര്‍ആനിലൂടെയോ...